Free Printable Worksheets
Font size
More settings
ഞാറ്റുവേലപ്പൂക്കൾ എന്ന പാഠഭാഗം ഏത് സാഹിത്യവിഭാഗത്തിൽ ഉൾപ്പെടുന്നു?
നോവൽ
കവിത
ഉപന്യാസം
ഞാറ്റുവേലപ്പൂക്കൾ എന്ന പാഠഭാഗം രചിച്ചതാര്?
കുമാരനാശാൻ
ഇടശ്ശേരി
പി.ഭാസ്കരൻ
ഞാറ്റുവേലയിൽ കുളിച്ചീറനണിഞ്ഞ് വന്നതാര്?
കർഷകൻ
മഴ
പുഷ്പകന്യകമാർ
ചിത്തം എന്ന പദത്തിന്റെ അർത്ഥം എന്ത്?
ശരീരം
ആത്മാവ്
മനസ്സ്
ഇടവക്കരിങ്കാറിൻ കൊടിയ വെള്ളപ്പൊക്കത്തെ എന്തിനോടാണ് ഉപമിക്കുന്നത്?
വെമ്പാലപാമ്പ്
നാഗീയവാഗ്ധാനം
മഴക്കെടുതി
View all
10 questions
തിരക്കഥ
Worksheet
•
7th Grade
VEENNAPOOVU
9 questions
വീണപൂവ്
5 questions
KOCHANUJAN