Free Printable Worksheets
Font size
More settings
കൊച്ചനുജൻ എന്ന കവിത എഴുതിയതാര്.
അയ്യപ്പപ്പണിക്കർ
ഇടശ്ശേരി
ആശാൻ
ഉള്ളൂർ
ചേച്ചി ജീവനെപ്പോലെ കാത്തുസൂക്ഷിച്ചത് എന്ത്?
വള
മാല
പാവ
പേന
ആരുടെ കൈകൊണ്ട് തൊട്ടു പോയാലാണ് പാവയ്ക്ക് കേടു വരുന്നത്.
ചേച്ചി
അമ്മ
അച്ഛൻ
കൊച്ചനുജൻ
കൊച്ചനുജന് മുന്നിൽ മനോഹാരിത വെച്ചു കൊടുത്തതാര്.
ചേട്ടൻ
കൈ എന്ന പദത്തിന് പകരം പറയാവുന്ന വാക്കേത്.
നയനം
കരം
മിഴി
മൊഴി
View all
10 questions
ജികെ 25
Worksheet
•
1st - 12th Grade
7 questions
kaiyyetha
7th Grade
5 questions
കൈയെത്താദൂരത്ത്