NEW
Font size
S
M
L
XL
WorksheetsVEENNAPOOVU
Total questions: 10
Worksheet time: 5mins
Name
Class
Date
1.
വീണപൂവ് എന്ന കവിത എഴുതിയ കവി?
a)
ഉള്ളൂർ
b)
കുമാരനാശാൻ
2.
സ്നേഹഗായകൻ എന്ന് പ്രസക്തി നേടിയ കവി ആര്
a)
കുമാരനാശാൻ
b)
ഉള്ളൂർ
3.
പൂവ് ആരെ പോലെയാണ് ശോഭിച്ചത്
a)
കുട്ടിയെപ്പോലെ ലെ
b)
രാജ്ഞിയെ പോലെ
4.
പൂവിനെ താരാട്ടു പാടിയതാര്
a)
ഇലകൾ
b)
ദലമർമ്മരം
5.
താരാ ജാലങ്ങളിൽ നിന്നും പൂവ് പഠിച്ചത് എന്ത്
a)
ലോകതത്വം
b)
ഭാഷ
6.
പൂവിനെ ലാളിച്ചു പെറ്റ താര്
a)
ലത
b)
മൊട്ട്
7.
കുമാരനാശാൻ ഏത് കവിത്രയത്തിൽ പെട്ട കവിയാണ്
a)
പ്രാചീന കവിത്രയം
b)
നവീന കവിത്രയം
8.
വീണപൂവ് ഏതു സാഹിത്യശാഖയിൽ പെടുന്നതാണ്
a)
മഹാകാവ്യം
b)
ഖണ്ഡകാവ്യം
9.
പൂവിനെ തൊട്ടിലാട്ടി യതാര്
a)
ദലമർമരങ്ങൾ
b)
ആലോലവായു
10.
പൂവ് പാട്ട് പഠിച്ചത് ആരിൽനിന്നും ആണ്
a)
കിളികളിൽ നിന്നും
b)
കാറ്റിൽ നിന്നും
Reset
