Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

വീണപൂവ്‌-2

Total questions: 5

Worksheet time: 3mins

Name
Class
Date
1.

1.സ്നേഹഗായകന്‍ എന്നറിയപ്പെടുന്ന കവി ആര് ?

a)

അയ്യപ്പപ്പണിക്കര്‍

b)

കുമാരനാശാന്‍

c)

ഉള്ളൂര്‍

2.

2.വീണപൂവ്‌ എന്ന കവിത ആരുടെയാണ്?

a)

വള്ളത്തോള്‍

b)

വൈലോപ്പിള്ളി

c)

കുമാരനാശാന്‍

3.

3.ഇളയമൊട്ടുകളുടെ കൂടെ കളിച്ചത് ആര്?

a)

ചെടി

b)

പൂവ്

c)

കാറ്റ്

4.

4.രാജ്ഞിപോലെ ശോഭിച്ചു നിന്നതാര്?

a)

ആലോല വായു

b)

വീണപൂവ്‌

c)

ചെടി

5.

5.പൂവ് ഗാനം പാടി തലയാട്ടിയത്‌ ആരുടെ കൂടെയാണ് ?

a)

കിളികളോടൊപ്പം

b)

നക്ഷത്രങ്ങളോടൊപ്പം

c)

ഇലകളുടെ കൂടെ