Worksheetsവാക്യങ്ങൾ - SENTENCES
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ഉമ ___ ഊതി
a)
വെള്ളം
b)
പൂവ്
c)
തീ
2.
അണ്ണാൻ ___ കയറി
(annaan ___ kayari)
a)
മരം
b)
പാറ
c)
തറ
3.
ലത __പറിച്ചു
a)
പറ
b)
പൂവ്
c)
പന
4.
ആനയുടെ ___ കറുപ്പാണ്
a)
നീല
b)
നിറം
c)
തിര
5.
നാളെ ___ ആണ്
naale ___ aanu
a)
ഞായറാഴ്ച (njayarazhcha)
b)
വ്യാഴാഴ്ച (vyayazhcha)
c)
ബുധനാഴ്ച്ച (bhudhanazhcha)
6.
ഈച്ച പഴത്തിൽ ____
a)
ഇരുന്നു
b)
നിന്നു
c)
പറന്നു
7.
അമ്മ ___ പരത്തി
a)
അപ്പം
b)
പൂരി
c)
അട
8.
എൻ്റെ കൈയിൽ അഞ്ചു ____ ഉണ്ട്
a)
കണ്ണുകൾ
b)
പല്ലുകൾ
c)
വിരലുകൾ
9.
മഴവില്ലിൽ ___ നിറങ്ങൾ ഉണ്ട്
mazhavillil ___ nirangal undu
a)
ഏഴ് (ezhu)
b)
എട്ട് (ettu)
c)
നാല് (naalu)
10.
___ അരി തിന്നു
___ ari thinnu
a)
കുരുവി (kuruvi)
b)
പ്രാവ് (praavu)
c)
തത്ത (thattha)
100 %
