WorksheetsGRADE 7 MALAYALAM
Total questions: 10
Worksheet time: 5mins
ദിവസം -പകരം പദം കണ്ടെത്തുക
ദിനം
ദിനങ്ങള്‍
കച്ചവടം - പകരം പദം
വില്‍ക്കുക
വ്യാപാരം
അവഗണന- വിപരീതം
പരിഗണന
അവഗണിക്കുക
കേരളത്തില്‍ ഉണ്ടായ വിശ്വസിക്കാന്‍ പറ്റാത്ത മാറ്റങ്ങള്‍ തന്നിരിക്കുന്നവയില്‍ ഏതാണ് ?
എല്ലാവര്‍ക്കും വിദ്യാഭ്യാസം
ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഉള്ള വികസനം
ബാലേട്ടന്‍ എങ്ങനെയാണ് എല്ലാവരെയും രക്ഷിച്ചത്
കിണറില്‍ ഇറങ്ങി പന്ത് എടുത്തുകൊണ്ട്
ചാര്‍ളിസിനെ കിണറില്‍ ഇറങ്ങാന്‍ സമാതിക്കാതെ
വല്യമ്മ എങ്ങനെയാണ് പാത്രം കഴുകുന്നതിന്‍റെ പ്രശ്നം പരിഹരിച്ചത്
ഇലയില്‍ ഭക്ഷണം കൊടുത്തുകൊണ്ട്
എല്ലാവര്ക്കും നിലത്തിരുന്നു ഭക്ഷണം കൊടുത്തുകൊണ്ട്
ഇത് ന്യായമല്ല ആരുടേത് ആണ് ഈ വാക്കുകള്‍
ബാലേട്ടന്‍റെ
എഴുത്തുകാരന്‍റെ
റാണിവല്യമ്മ - വിഗ്രഹിക്കുക
റാണി എന്ന വല്യമ്മ
റാണിയായ വല്യമ്മ
നീയിപ്പോള്‍ അങ്ങനെ ചോദിക്കാന്‍ കാരണം?ആരുടേത് ആണ് ഈ വാക്കുകള്‍
കുഞ്ഞുണ്ണിമാമ
ബാലേട്ടന്‍
സ്കൂളിലും മുറ്റത്തുമൊക്കെ അവന്‍ ഞങ്ങളുടെ കൂടെ കളിക്കും പക്ഷെ വീട്ടുമുറ്റത്ത് അത് വേണ്ട ആരാണ് ഇങ്ങനെ പറഞ്ഞത്
ബാലേട്ടന്‍
കുഞ്ഞുണ്ണിമാമ
ശശിതരൂര്‍
