Worksheetsഅളകനന്ദയിലെ വെള്ളാരംകല്ലുകള്‍
Total questions: 10
Worksheet time: 5mins
അളകനന്ദയിലെ വെള്ളാരംകല്ലുകള്‍ എന്ന പാഠഭാഗം ഏത് കൃതിയിലേതാണ്?
തപോഭൂമി ഉത്തര്ഖണ്ട്
നല്ല ഹൈമവതഭൂവില്‍
ഹിമവാന് മുകള്‍ത്തട്ടില്‍
ആദികൈലാസയാത്ര
അളകനന്ദയിലെ വെള്ളാരംകല്ലുകള്‍ എന്ന പാഠഭാഗം രചിച്ചതാര
രാജന്‍ കാക്കനാടന്‍
എസ്.കെ പൊറ്റെക്കാട്
അയ്യപ്പപ്പണിക്കര്‍
രാജന്‍ പി ദേവ്
അവിടെ കണ്ട പെണ്‍കുട്ടിയുടെ പേരെന്ത്?
അശ്വതി
രേവതി
റംല
സിംല
ആ പെണ്‍കുട്ടിയുടെ സഹോദരന്‍ ജോലി തേടി പോയത് എങ്ങോട്ട്?
ബോംബെ
ഡല്‍ഹി
കല്‍ക്കട്ട
മദ്രാസ്
യാത്രികന്‍ എങ്ങോട്ടാണ് പോകുന്നത്?
ഡല്‍ഹിയിലേക്ക്
കേദാര്‍നാഥിലേക്ക്
ബദ്രിയിലെക്ക്
ഭാഗീരഥിയിലേക്ക്
യാത്രികന്‍ വഴി ചോദിച്ചത് എങ്ങോട്ട്?
പിപ്പല്‍ക്കൊട്ട
അളകനന്ദ
ഭാഗീരഥി
കൈലാസം
അളകനന്ദയുടെ തീരത്ത് വീടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത് എന്ത് വസ്തു ഉപയോഗിച്ച്?
ചുടുകട്ട
പുല്ല്
കല്ല്
മുള
നാട് വിട്ടു പോയ ആണ്‍കുട്ടിയുടെ പേരെന്താണ്?
രാജ് സിംഗ്
ധരം സിംഗ്
മോഹന്‍ലാല്‍ ഗൌര്‍
ബിക്രം സിംഗ്
സിംല ധരിച്ചിരുന്നത് ഏത് തരം വേഷമാണ്?
പഞ്ചാബി
ജമീന്ദാര്‍
ഗടുവാളി
മംഗോളിയന്‍
രാജന്‍ കാക്കനാടന്‍റെ മറ്റൊരു മേഖല ഏത്?
പത്രപ്രവര്‍ത്തനം
സിനിമാഭിനയം
കാര്ട്ടൂണിസ്റ്റ്
വിമര്ശകന്‍
