Worksheetsവീണപൂവ്
Total questions: 9
Worksheet time: 3mins
Name
Class
Date
1.
തുംഗം അർത്ഥം
a)
ഉയർന്ന
b)
ഐശ്വര്യം
c)
വള്ളി
2.
ലത അർത്ഥം
a)
അധമം
b)
പകൽ
c)
വള്ളി
3.
അങ്കുരം ഭംഗുരം അർത്ഥവ്യത്യാസം
a)
മുള,നാശം
b)
ഭാര്യ,ശോഭ
4.
പദം നാനാർത്ഥം
a)
വാക്ക്
b)
പൂവ്
c)
പൊരി
d)
സ്ഥാനം
5.
മൊട്ട് പര്യായം
a)
പർണ്ണം
b)
പത്രം
c)
കലിക
d)
മുകുളം
6.
വീണപൂവ് എന്ന കാവ്യം എഴുതിയത് ആരായിരുന്നു
a)
വള്ളത്തോൾ
b)
കുമാരനാശാൻ
c)
ഉള്ളൂർ
7.
കവിതാഭാഗത്ത് 'ഹാ' എന്ന ശബ്ദം എന്തിൻറെ സൂചനയാണ്
a)
സന്തോഷം
b)
ദുഃഖം
8.
ആരാണ് പൂവിന് തൊട്ടിലാട്ടിയത്
a)
ലത
b)
ദലമർമ്മരങ്ങൾ
c)
ഇളംകാറ്റ്
9.
a)
ബാല്യം
b)
കൗമാരം
c)
യൗവനം
100 %
