NEW
Font size
Worksheets3.kaiyyethaa doorathu
Total questions: 10
Worksheet time: 5mins
1.ശിവഗിരി ആശ്രമത്തിലേക്ക് എത്ര ദൂരമുണ്ട്?
ഒരു നാഴിക
രണ്ട് നാഴിക
30 മിനിറ്റ്
2.നല്ലയാളുകള്‍ എവിടെ ചെന്നാലും അവിടം നന്നാവുമല്ലോ-ഇങ്ങനെ പറഞ്ഞത് ആര്?
അച്ഛന്‍
ഗുരുദേവന്‍
ഗാന്ധിജി
3.ചിറകുണ്ടാകണം അതാണ് മിടുക്ക് എന്ന് പറഞ്ഞതാര് ?
ശ്രീനാരായണഗുരു
ലളിതാംബിക
നിത്യാനന്ദ സരസ്വതി
4.ലളിതാംബിക അന്തര്‍ജ്ജനത്തിന്‍റെ ആത്മകഥയുടെ പേരെന്ത്?
ആത്മകഥയ്ക്ക് ഒരാമുഖം
കൈയ്യെത്താദൂരത്ത്
ആത്മകഥയുടെ മുഖം
5.ഏത് അധ്യായത്തിലെ ഭാഗമാണ് കൈയ്യെത്താദൂരത്ത് ?
മഹദ്ദര്‍ശനങ്ങള്‍
മഹാന്മാര്‍
മഹാസംഭവം
6.ഏത് വിഭാഗത്തില്‍പ്പെട്ട രചനയാണ് അടയ്ക്ക പെറുക്കുന്നവര്‍ ?
കവിത
ചെറുകഥ
നോവല്‍
7.അടയ്ക്ക പെറുക്കുന്നവര്‍ എന്ന കഥ എഴുതിയതാര്?
ലളിതാംബിക
സന്തോഷ് എച്ചിക്കാനം
അയ്യപ്പപ്പണിക്കര്‍
8.ഞാനിപ്പോള്‍ പത്തുവയസ്സുകാരനാണ് എന്ന് ചിന്തിച്ചതാര് ?
ചന്ദ്രന്‍
ജഗന്‍
ലളിതാംബിക
9.അടയ്ക്ക പെറുക്കുന്നവര്‍ എന്ന കഥ നല്‍കുന്ന ഗുണപാഠം എന്ത്?
അടയ്ക്ക നല്‍കുന്നത്
ശത്രുവിനെ മനസ്സിലാകുന്നത്
കാലങ്ങള്‍ കഴിഞ്ഞ് നന്മയെ തിരിച്ചറിയുന്നു
10.ആരായിരുന്നു ചന്ദ്രേട്ടന്‍ ?
കഥാകൃത്ത്
കഥാകൃത്തിന്‍റെ വേലക്കാരന്‍
ധനവാന്‍
