wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

MALAYALAM

Total questions: 10

Worksheet time: 8mins

Name
Class
Date
1.

ഗാന്ധിജി ജനിച്ചത് എവിടെ ?

a)

കല്‍ക്കട്ട

b)

പോര്‍ബന്തര്‍

c)

കേരളം

d)

ബോംബെ

2.

ഗാന്ധിജിയുടെ കുടുംബത്തിന്‍റെ പാരമ്പര്യ തൊഴില്‍ എന്തായിരുന്നു ?

a)

കൃഷി

b)

കച്ചവടം

c)

അധ്യാപനം

d)

സിനിമ

3.

പഠനത്തില്‍ വലിയൊരു തലവേദനയായി ഗാന്ധിജിക്ക് തോന്നിയത് എന്ത്

a)

ശാസ്ത്രം

b)

ഭാഷ

c)

ഗുണനപ്പട്ടിക

d)

വ്യാകരണം

4.

പഠന സമയത്ത് ഗാന്ധിജിയുടെ അടുത്ത കൂട്ടുകാര്‍ ആരായിരുന്നു ?

a)

അധ്യാപകര്‍

b)

മാതാ പിതാക്കള്‍

c)

പാഠപുസ്തകങ്ങള്‍

5.

ഗാന്ധിജിയുടെ ജന്മദിനം എന്നാണ് ?

a)

ഒക്ടോബര്‍ 20

b)

ഒക്ടോബര്‍ 2

c)

ജൂലൈ 1

d)

ജനുവരി 31

6.

അച്ഛന്‍ ഗാന്ധിജിക്ക് നല്‍കിയ പുസ്തകം ഏതായിരുന്നു ?

a)

ശ്രവണകുമാരന്‍റെ പിതൃഭക്തി

b)

ഹരിശ്ചന്ദ്ര

c)

എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

d)

രാമായണം

7.

ഇന്ത്യയുടെ ആത്മാവ് എവിടെ എന്നാണ് ഗാന്ധിജി പറഞ്ഞത് ?

a)

വിദ്യാലയത്തില്‍

b)

ക്ഷേത്രത്തില്‍

c)

നഗരങ്ങളില്‍

d)

ഗ്രാമങ്ങളില്‍

8.

ഗാന്ധിജിയുടെ അമ്മയുടെ പേര് ?

a)

ഇന്ദിരാഗാന്ധി

b)

കസ്തൂര്‍ബ ഗാന്ധി

c)

പുത്ലീബായി

d)

മാനസാ ഗാന്ധി

9.

ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കാന്‍ കഴിയില്ല എന്ന് ഗാന്ധിജിയെ കുറിച്ച് പറഞ്ഞതാര് ?

a)

അധ്യാപകന്‍

b)

ആല്‍ബര്‍ട്ട് ഐന്‍സ്ടീന്‍

c)

നെഹ്റു

d)

അംബേദ്‌കര്‍

10.

ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് ?

a)

മോഹന്‍ദാസ്‌ കരം ചന്ദ് ഗാന്ധി

b)

ബാപ്പുജി

c)

കരം ചന്ദ് ഗാന്ധി

d)

ഗാന്ധി