wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Sub Junior Round 2

Total questions: 10

Worksheet time: 8mins

Name
Class
Date
1.

ഗാന്ധിജി ജനിച്ച തിയതി

a)

1889

b)

1869

c)

1896

d)

1886

2.

ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം

a)

ദണ്ഡി സത്യാഗ്രഹം

b)

നിരാഹാര സത്യാഗ്രഹം

c)

ചമ്പാരൻ സത്യാഗ്രഹം

d)

നിസ്സഹകരണ സത്യാഗ്രഹം

3.

ഗാന്ധിമൈതാൻ എവിടെയാണ്

a)

ഭുവനേശ്വർ

b)

മീററ്റ്

c)

പൂനെ

d)

പാറ്റ്‌ന

4.

ഗാന്ധിജിയുടെ ആദ്യ ജയിൽവാസം അനുഭവിച്ച സ്ഥലം

a)

വാഷിംഗ്ടൺ ഡിസി

b)

പീറ്റേഴ്‌സ് ബർഗ്

c)

ജോഹന്നാസ് ബർഗ്

d)

ന്യൂയോർക്ക്

5.

ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്ന വർഷം

a)

1923

b)

1922

c)

1921

d)

1920

6.

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്നു പറഞ്ഞ് ഗാന്ധിജി നയിച്ച സമരം

a)

വൈക്കം സത്യാഗ്രഹം

b)

മലബാർ കലാപം

c)

ക്വിറ്റ് ഇന്ത്യ സമരം

d)

ദണ്ഡി സമരം

7.

ആധുനിക കാലത്തെ അദ്‌ഭുതം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്

a)

ഖിലാഫത് പ്രസ്ഥാനം

b)

ഖിലാഫത് പ്രസ്ഥാനം

c)

ക്ഷേത്ര പ്രവേശന വിളംബരം

d)

ഇർവിൻ കരാർ

8.

ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതി

a)

ഡി പി ഇ പി

b)

കേന്ദ്രീയ വിദ്യാലയ

c)

നയീ താലിം

d)

നവോദയ

9.

രാജ്യസ്നേഹികളുടെ രാജകുമാരൻ എന്ന് ആരെയാണ് ഗാന്ധിജി വിശേഷിപ്പിച്ചത്

a)

ചന്ദ്രശേഖർ ആസാദ്

b)

മംഗൾ പാണ്ഡെ

c)

സുഭാഷ് ചന്ദ്ര ബോസ്

d)

മംഗൾ പാണ്ഡെ

10.

ഗാന്ധിജിയുടെ യഥാർത്ഥ നാമം

a)

മോഹൻ ദാസ് കരം ചന്ദ് ഗാന്ധി

b)

രോഹൻ ജിത്ത് ധരം ഭക്ത് ഗാന്ധി

c)

ഉത്പൽ റാം മോഹൻ ഗാന്ധി

d)

വീരേന്ദർ മനോഹർ ഗാന്ധി