NEW
Font size
Worksheetsഅജയ്യതയുടെ പ്രതീകം
Total questions: 10
Worksheet time: 5mins
1. ഗാന്ധിജിയുടെ കൂടെ യാത്രയില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?
മണിലാല്‍
കാന്തിലാല്‍
സര്‍ദാര്‍വല്ലഭായ്പട്ടേല്‍
ഉപ്പ് എന്തിന്‍റെ പ്രതീകമാണ്?
സഹനത്തിന്‍റെ
സ്നേഹത്തിന്‍റെ
ശക്തിയുടെ
അജയ്യതയുടെ പ്രതീകം എന്ന പാഠഭാഗം ഏത് കൃതിയില്‍നിന്നും എടുത്തതാണ്?
ജനുവരി 30
വെളിച്ചത്തിലേക്ക്
നാം ചങ്ങല പൊട്ടിച്ച കഥ
കേരളഗാന്ധി എന്നറിയപ്പെടുന്നതാര്?
ഖാന്‍ അബ്ദുല്‍ ഖഫൂര്‍ ഖാന്‍
കെ. കേളപ്പന്‍
വൈക്കം മുഹമ്മദ് ബഷീര്‍
ഗാന്ധിജിയുടെ വസ്ത്രം എന്തായിരുന്നു?
ഒറ്റമുണ്ട്
മുണ്ടും ഷര്‍ട്ടും
കോട്ടും സ്യൂട്ടും
അജയ്യതയുടെ പ്രതീകം എന്ന പാഠഭാഗം രചിച്ചതാര്?
കെ.കേളപ്പന്‍
കെ.തായാട്ട്
തായാട്ട് ശങ്കരന്‍
എത്ര ആളുകളാണ് ഗാന്ധിജിയെ അനുയാത്ര ചെയ്തത്?
79
78
97
ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തി ആരായിരുന്നു?
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
മണിലാല്‍
ഗാന്ധിജി
ഗാന്ധിജിയും കൂട്ടരും ഉപ്പുസത്യാഗ്രഹം നടത്തിയത് എവിടെ?
ദണ്ഡി
കോഴിക്കോട്
കൊല്‍ക്കൊത്ത
ഗാന്ധിജി എന്ത് പറഞ്ഞപ്പോഴാണ് ആളുകള്‍ക്ക് സങ്കടം വന്നത്?
ആരും കൂടെ വരണ്ട എന്ന് പറഞ്ഞപ്പോള്‍
സമരം പരാജയപ്പെട്ടാല്‍ തന്‍റെ ശരീരം കടലില്‍ കാണുമെന്നു പറഞ്ഞപ്പോള്‍
സമരം വിജയിക്കില്ലെന്ന് പറഞ്ഞപ്പോള്‍
