Worksheetsclass 6
Total questions: 15
Worksheet time: 8mins
ചിത്രശലഭങ്ങൾ എന്ന നാടകം രചിച്ചത് ആര്?
ജി.ശങ്കരക്കുറുപ്പ് .
ജി.ശങ്കരപ്പിള്ള.
ജി. കുമാരപ്പിള്ള.
ജി.ശങ്കരപ്പിള്ള അറിയപ്പെടുന്നത് ഏത് വിശേഷണത്തിൽ
നാടക മോണിറ്റർ
നാടക ഡയറക്ടർ
നാടക മിഷണറി
ഈ നാടകത്തിൽ വൃദ്ധ എന്തിന്റെ പ്രതീകം ആണ്.
.
പ്രകൃതിയുടെ
അമ്മയുടെ.
ദൈവത്തിന്റെ
മാലാഖയെ പ്രതിമ ആക്കിയത് ആര്?
പൂതം.
സിംഹം.
വൃദ്ധ
ചിത്രം എന്ന പദത്തിന്റെ നാനാർത്ഥം അല്ലാത്തത്?
പടം.
മുഖം
മനോഹരം
മരം എന്നതിന്റെ പര്യായം അല്ലാത്തത്
കൊമ്പ്:
വൃക്ഷം.
തരു
പ്രകൃതി എന്നതിന്റെ വിപരീതം എന്ത്?
അപ്രകൃതി.
വിപ്രകൃതി.
വികൃതി.
മഖം എന്ന വാക്കിന്റെ അർത്ഥം എന്ത്?
മുഖം.
യാഗം.
നഖം
പൂണ്ടടങ്ങി കെട്ടിപ്പിടിച്ചില്ലേ,.. ഇത് ആരുടെ വാക്കുകൾ
മാലാഖയുടെ.
തോഴിയുടെ.
വൃദ്ധയുടെ.
തീ കോരിച്ചൊരിയുന്ന പൂതമുണ്ട് എവിടെ ?
അത്തി മലയില്‍
ഓടങ്കല്ലി മൂലയില്‍
തെച്ചിമലയില്‍
അ + അള്‍ = ചേര്‍ത്തെഴുതിയാല്‍
അയാള്‍
അവള്‍
ആള്‍
ദീര്‍ഘം വിപരീതമെന്ത്
ആദീര്‍ഘം
ആദിര്‍ഘം
ഹ്രസ്വം
ആരാണ് മാലാഖ മാരെ കാട്ടിലേക്ക് ആകര്‍ഷിച്ചത്
ശലഭം
സിംഹം
വൃദ്ധ
ചിത്ര ശലഭങ്ങള്‍ എന്ന നാടകം നല്‍കുന്ന സന്ദേശം എന്തു
ശലഭങ്ങളുടെ പിറകെ പോകരുതു
സിംഹത്തിന്‍റെ മുന്‍പില്‍ ചെല്ലരുത്
പ്രകൃതിയെ നശിപ്പിക്കരുത്
അല്ലെങ്കില്‍ പിരിച്ചെഴുത്തുക
അല്ല + എങ്കില്‍
അല്ലേ + എങ്കില്‍
അല്ലാ + എങ്കില്‍
