NEW
Font size
WorksheetsKalakal
Total questions: 15
Worksheet time: 8mins
മറ്റൊരു വണ്ടിക്കാള ആരാണ്
വെറെ കാള
കാളവണ്ടിക്കാരൻ
കവി
None of the above
താമരക്കുളം നോക്കി ഗമിയ്ക്കുന്നതാരാണ്
കാളവണ്ടിക്കാരൻ
കാളകൾ
കന്യകമാർ
None of the above
പുഞ്ചയ്ക്ക് വെള്ളം തേവുന്നതാര്
കന്യകമാർ
കാളവണ്ടിക്കാർ
കൃഷിക്കാർ
വിഷക്കാവിൽ ദുർമന്ത്രവാദം ചെയ്യുന്നത് ആര് ?
മൈന
തത്ത
മൂങ്ങ
കാഞ്ഞിരത്തോപ്പിൽ ഊഞ്ഞാലാടുന്നത് ആരാണ് ?
തത്ത
മൈന
കുയിൽ
രാത്രിയുടെ യാമങ്ങളിൽ ഓരിയിരുന്നതാര്
കുറുക്കൻ
മൂങ്ങ
തെണ്ടിപ്പട്ടി
സ്വച്ഛ നിദ്രയിൽ മുഴുകി ശയിക്കുന്നത് ആരാണ്
കാളവണ്ടിക്കാരൻ
പഥികർ
കാളകൾ
നിർവികാരങ്ങളും നിർജിവങ്ങളെന്നും വിശേഷിപ്പിക്കുന്നതെന്ത് ?
കണ്ണുകളെ
വണ്ടിക്കാരനെ
കാളകളെ
അപൂർവ്വമായി കാളവണ്ടിക്കാരൻ പാടിയ പാട്ടേത്
നാടകമെ ഉലകം
ജ്ഞാനപ്പഴം
നട നട കാളേ
കാളകൾ എന്ന കവിത എഴുതിയത ആരാണ്
സ്ക്കറിയ
വൈക്കം മുഹമ്മദ് ബഷീർ
പി. ഭാസ്ക്കരൻ
കാളകൾ എന്ന കവിത ഏത് കവിതാ സമാഹാരത്തിലുൾപ്പെടുന്നു
വയലാർ ഗർജ്ജിക്കുന്നു
ഓർക്കുക വല്ലപ്പോഴും
വിശ്വം ദീപമയം
മന്ദം എന്നതിന്റെ വിവരീത പദമേത്
ശീഘ്രം
അമന്ദം
വിളംബിതം
കിഴവൻ എന്നതിന്റെ എതിർലിംഗമെന്ത്
വയസി
കിഴവി
കിഴവ
സന്ധി നിർണ്ണയിക്കുക- കണ്ണീർ
ലോപസന്ധി
ആദേശസന്ധി
ദിത്വസന്ധി
പഞ്ഞം എന്ന വാക്കിന്റെ അർത്ഥം
അറിവ്
ദാരിദ്രം
ദയ
