wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

അമ്മ

Total questions: 10

Worksheet time: 5mins

Name
Class
Date
1.

അമ്മ എന്ന പാഠം എഴുതിയതാര് ?

a)

കുമാരനാശാൻ

b)

അശ്വതി പി

c)

സുഗതകുമാരി

d)

ഉള്ളൂർ

2.

ഉദരം - അർഥം

a)

വയറ്

b)

മഴ

c)

ആകാശം

d)

ചൂട്

3.

മഹാത്ഭുതം - വിഗ്രഹിക്കുക

a)

മഹത്തിൻ്റെ അത്ഭുതം

b)

മഹത്ത് എന്ന അത്ഭുതം

c)

മഹത്തായ അത്ഭുതം

4.

അമ്മയെന്ന - പിരിച്ചെഴുതുക

a)

അമ്മയെ + എന്ന

b)

അമ്മ + ന്ന

c)

അമ്മ + എന്ന

d)

അമ്മ + യെന്ന

5.

അമ്മമാർ വെളിച്ചം പകർന്ന് സ്വയം ഉരുകിത്തീരുന്ന _______ ആണ്

a)

സൂര്യൻ

b)

ചന്ദ്രൻ

c)

നക്ഷത്രം

d)

മെഴുകുതിരി

6.

നമുക്ക് ആദ്യാക്ഷരം പറഞ്ഞു തരുന്നത് ആര് ?

a)

അച്ഛൻ

b)

അമ്മ

c)

ഗുരു

d)

സഹോദരൻ

7.

പൂവൻ - എതിർലിംഗം

a)

പിട

b)

പിടി

c)

നടി

8.

അമ്മയുടെ പര്യായം അല്ലാത്തത് ഏത് ?

a)

മാതാവ്

b)

തായ

c)

ജനനി

d)

ജനകൻ

9.

മാതാവും - പിരിച്ചഴുതുക

a)

മാതാ + വും

b)

മാതാവ് + ഉം

c)

മാതാവ് + വും

10.

ഉദാത്തം - അർഥം

a)

കഴിവ്

b)

കടൽ

c)

ഉയർന്ന

d)

മഹിമ