Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ആദ്യത്തെ ആരാധന മന്ദിരം

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ആദ്യത്തെ ആരാധനാ മന്ദിരം ഏത്?ആദ്യത്തെ ആരാധനാ മന്ദിരം ഏത്?

a)

കഅബ

b)

മസ്ജിദു നബവി

c)

മദീന

d)

ബൈത്തുൽ മുഖദ്ദിസ്

2.

ഹജ്ജിൻ്റെ ദിവസങ്ങൾ ഏത്?

a)

ദുൽഹിജ്ജ 18 മുതൽ 23 വരെ

b)

ദുൽഹിജ്ജ 8 മുതൽ 13 വരെ

c)

ദുൽഹിജ്ജ 1 മുതൽ 10 വരെ

d)

ദുൽഹിജ്ജ 12 മുതൽ 18 വരെ

3.

ത്വവാഫിൽ എത്ര തവണയാണ് കഅബയെ വലം വെക്കേണ്ടത്?

a)

7 തവണ

b)

5 തവണ

c)

4 തവണ

d)

3 തവണ

4.

മസ്ജിദുൽ ഹറാമിൽ നിന്ന് അല്പം അകലെയുള്ള ഒരു വലിയ മൈതാനം?

a)

മിനാ

b)

മുസ്ദലിഫ

c)

അറഫ

d)

മദീന

5.

അറഫാ നോമ്പ് എന്ന്?

a)

ദുൽഹിജ്ജ 15

b)

ദുൽഹിജ്ജ 10

c)

ദുൽഹിജ്ജ 8

d)

ദുൽഹിജ്ജ 9

6.

ദുൽഹിജ്ജ ഒമ്പതിന് രാത്രി ഹാജിമാർ എവിടെയാണ് താമസിക്കുക?

a)

അറഫ

b)

മുസ്ദലിഫ

c)

മിനാ

d)

മദീന

7.

അറഫയാണ് ----------- എന്നാണ് നബി (സ) പറഞ്ഞത്

a)

ഉംറ

b)

പുണ്യം

c)

ഹജ്ജ്

d)

സക്കാത്ത്

8.

ഹജ്ജിൻ്റെ ഭാഗമായ കല്ലേറ് നടത്തുന്ന സ്ഥലം ഏത്?

a)

മദീന

b)

മിനാ

c)

മക്ക

d)

അറഫ

9.

മക്കയിൽ എപ്പോൾ പ്രവേശിച്ചാലും ത്വവാഫ് ചെയ്യൽ ........ആണ്?

a)

നിർബന്ധം

b)

ഫർള്

c)

സുന്നത്ത്

d)

മക് റൂഹ്

10.

ഹജറുൽ അസ്‌വദ് എന്ന വാക്കിൻ്റെ അർത്ഥം എന്ത്?

a)

കല്ല്

b)

പുണ്യമുള്ള കല്ല്

c)

കറുത്ത കല്ല്

d)

വെളുത്ത കല്ല്