wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Quiz-5

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ചെറുകാടിന്റെ ആത്മകഥയുടെ പേരെന്ത്?

a)

ജീവിതപാത

b)

വായനശാലയില്‍

c)

ഞാന്‍

d)

കനല്‍വഴികള്‍

2.

കാളിദാസന്റെ ജീവിതത്തെ കേന്ദ്രീകരിച്ച് ഒ.എന്‍.വി എഴുതിയ ദീര്‍ഘ കാവ്യം ?

a)

മേഘമല്‍ഹാര്‍

b)

ഉജ്ജയിനി

c)

പാഥേയം

d)

അഗ്നിശലഭങ്ങള്‍

3.

" വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം" ഈ വരികള്‍ ആരുടേതാണ് ?

a)

ഒ.എന്‍.വി

b)

കുമാരനാശാന്‍

c)

അക്കിത്തം

d)

ബാലചന്ദ്രന്‍ ചുള്ളിക്കാട്

4.

കുമാരനാശാന്റെ "വീണപൂവ്" ആദ്യം പ്രസിദ്ധീകരിച്ചത് ഏത് ആനുകാലികത്തിലായിരുന്നു ?

a)

സഹോദരന്‍

b)

മംഗളോദയം

c)

മിതവാദി

d)

കേരളപത്രിക

5.

"വാസ്തുഹാര" എന്ന ചെറുകഥയുടെ കര്‍ത്താവാരാണ് ?

a)

അരവിന്ദന്‍

b)

എം.ടി.വാസുദേവന്‍ നായര്‍

c)

ഒ.വി.വിജയന്‍

d)

സി.വി.ശ്രീരാമന്‍

6.

"ഇതു ഭൂമിയാണ്" എന്ന കൃതി രചിച്ചത് കെ.ടി.മുഹമ്മദ് ആണ്. ഏത് സാഹിത്യവിഭാഗത്തിലാണ് ഇത് പെടുന്നത് ?

a)

ചെറുകഥ

b)

നോവല്‍

c)

നാടകം

d)

കവിത

7.

ഏതു കൃതിയുടെ ഭാഗമാണ് ഭഗവദ് ഗീത ?

a)

മഹാഭാരതം

b)

രാമായണം

c)

ഉപനിഷത്ത്

d)

ആരണ്യകങ്ങള്‍

8.

കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് എന്നറിയപ്പെടുന്നത് ആരാണ് ?

a)

സുഗതകുമാരി

b)

എ അയ്യപ്പന്‍

c)

ആറ്റൂര്‍ രവിവര്‍മ

d)

വൈലോപ്പിള്ളി

9.

"ആനവാരി രാമന്‍ നായര്‍" എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരന്‍ ആരാണ് ?

a)

ബഷീര്‍

b)

കാക്കനാടന്‍

c)

വി.കെ.എന്‍

d)

ഒ വി വിജയന്‍

10.

പരല്‍മീന്‍ നീന്തുന്ന പാടം ആരുടെ ആത്മകഥയാണ് ?

a)

ഒ.എന്‍.വി.കുറുപ്പ്

b)

സക്കറിയ

c)

സി.വി.ബാലകൃഷ്ണന്‍

d)

എസ്.കെ.പൊറ്റക്കാട്