Worksheetsവായനാദിന ക്വിസ്സ് K.A.U.P.S, Elambulassery
Total questions: 15
Worksheet time: 8mins
വായനാദിനം ആരംഭിച്ച വർഷം ഏത്?
1937, ജൂൺ 19
1995, ജൂൺ 19
1996, ജൂൺ 19
1985, ജൂൺ 19
എന്നാണ് ലോക പുസ്തക ദിനം?
ജൂൺ 19
മെയ് 21
ഫെബ്രുവരി 21
ഏപ്രിൽ 23
ലോകത്തിലെ ഏറ്റവും പ്രാചീന സാഹിത്യം ഏത്?
തമിഴ്
ഗ്രീക്ക്
ഒഡീസി
സംസ്കൃതം
കേരള വാത്മീകി എന്നറിയപ്പെടുന്നത് ?
എ ആർ.രാജരാജവർമ്മ
വള്ളത്തോൾ നാരായണമേനോൻ
കുഞ്ഞിക്കുട്ടൻ തമ്പുരാൻ
എം.ആർ നായർ
മഹാകാവ്യം എഴുതാതെ മഹാകവി ആയത് ആര് ?
കുഞ്ചൻ നമ്പ്യാർ
ചെറുശ്ശേരി
കുമാരനാശാൻ
വള്ളത്തോൾ
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര് ?
പി.എൻ പണിക്കർ
ഓ എൻ.വി കുറുപ്പ്
എം.ടി.വാസുദേവൻ നായർ
അക്കിത്തം
നോബൽ സാഹിത്യ അവാർഡിന് അർഹനായ ആദ്യ ഇന്ത്യക്കാരൻ ?
എഴുത്തച്ഛൻ
രവീന്ദ്രനാഥ ടാഗോർ
വള്ളത്തോൾ
കുമാരനാശാൻ
മലയാള സാഹിത്യ ചരിത്രം എഴുതിയത് ആര് ?
ഉള്ളൂർ
എഴുത്തച്ഛൻ
വള്ളത്തോൾ
ഇവരാരുമല്ല
സാഹിത്യത്തിനു നൽകുന്ന ഏറ്റവും വലിയ പുരസ്കാരം ?
എഴുത്തച്ഛൻ പുരസ്കാരം
ജ്ഞാനപീഠം പുരസ്കാരം
വയലാർ അവാർഡ്
ഓടക്കുഴൽ അവാർഡ്
മലയാളത്തിലെ ആദ്യ ചെറുകഥ ?
പ്രേമലേഖനം
വെള്ളപ്പൊക്കത്തിൽ
പൊതിച്ചോറ്
വാസനാ വികൃതി
അഗ്നിസാക്ഷി എന്ന നോവലിന്റെ കർത്താവ് ?
ലളിതാംബിക അന്തർജനം
മാധവിക്കുട്ടി
സുഗതകുമാരി
ബാലാമണിയമ്മ
മലയാളത്തിലെ ഏറ്റവും വലിയ നോവൽ ?
നാലുക്കെട്ട്
സുന്ദരികളും, സുന്ദരൻമാരും
ഇന്ദുലേഖ
അവകാശികൾ
2019 ലെ ജ്ഞാനപീഠം അവാർഡ് ജേതാവ് ?
എം.മുകുന്ദൻ
അക്കിത്തം
ആനന്ദ്
യു.എ ഖാദർ
ഋതുക്കളുടെ കവി ആര് ?
ചെറുശ്ശേരി
ഇടശ്ശേരി
ചങ്ങമ്പുഴ
പി.കുഞ്ഞിരാമൻ നായർ
"എല്ലാവർക്കും തിമിരം, ഇവിടെല്ലാവർക്കും തിമിരം...
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു.. കണ്ണടകൾ വേണം "
ഈ വരികൾ ആരുടെ..?
ശ്രീക്കുട്ടൻ
സച്ചിദാനന്ദൻ
സി.വി ബാലകൃഷ്ണൻ
മുരുകൻ കാട്ടാക്കട
