WorksheetsQuiz-4
Total questions: 11
Worksheet time: 9mins
തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?
കുഞ്ചൻ നമ്പ്യാർ
എഴുത്തച്ഛൻ
ഉള്ളൂർ
വള്ളത്തോൾ
മാഴ്കുക എന്ന പദത്തിന്റെ അർത്ഥം എന്ത്?
സന്തോഷിക്കുക
ദുഃഖിക്കുക
സംസാരിക്കുക
ശ്രദ്ധിക്കുക
'സ്വർണ +ത്തളിക'പിരിച്ചെഴുതുക.
സ്വർണം +തളിക
സ്വർണ്ണം +തളിക
സ്വർണ്ണ +തളിക
സ്വർണ +തളിക
പച്ചയ്ക്കൊരു കെട്ട്
ചുട്ടാലൊരു കൊട്ട. എന്ന കടംകഥയുടെ ഉത്തരം കണ്ടെത്തി എഴുതുക.
ഉപ്പേരി
ദോശ
ഉപ്പുമാവ്
പപ്പടം
കച്ചകെട്ടുക എന്ന ശൈലിയുടെ അർത്ഥം എന്താണ്?
തയ്യാറാവുക
ഉടുത്തൊരുങ്ങുക
യാത്ര പോവുക
ഉറങ്ങുക
കൂട്ടത്തിൽ പെടാത്തത് ഏത്?
പറവ
ഖഗം
വിഹഗം
പക്ഷം
ശരിയായ പദം ഏത്?
വിജ്ഞാനം
വിഞ്‌ജാനം
വിജ്ജാനം
വിഞ്ഞാനം
വള്ളത്തോൾ രചിച്ച മഹാകാവ്യം ഏത്?
മഗ്ദലന മറിയം
കൊച്ചുസീത
ചിത്രയോഗം
ബധിര വിലാപം
' ഓട്ട പ്രദക്ഷിണം'നടത്തുക എന്ന ശൈലി കൊണ്ട് അർത്ഥം ആക്കുന്നത് എന്ത്?
വേഗത്തിൽ ചുറ്റി നടന്നു
ഓടി പ്രദക്ഷിണം നടത്തി
തിടുക്കത്തിൽ കാര്യം നടത്തി
ഓടിയോടി കാര്യം നടത്തി
'ഉപ്പ് ' എന്ന കവിത ആരുടേതാണ്?
ഒ.എൻ.വി കുറുപ്പ്
വൈലോപ്പിള്ളി
ഉള്ളൂർ
വള്ളത്തോൾ
കുട്ടിയുടെ പേര്
