Worksheetsമലയാളം പുനര്നിരീക്ഷണം ക്വിസ്
Total questions: 19
Worksheet time: 9mins
1)കാളകൾ എന്ന കവിത എഴുതിയത് ആര്?
മുരുകൻ കാട്ടാക്കട
ഇമാനുവൽ കാന്റ്
നിത്യ ചൈതന്യ യതി
പി .ഭാസ്കരൻ
പി. ഭാസ്‌കരന്റെ ഏതു കാവ്യസമാഹാരത്തില്‍ നിന്നെടുത്ത കവിതയാണ് കാളകള്‍?
പാടുന്ന മണ്‍തരികള്‍
ഓര്‍ക്കുക വല്ലപ്പോഴും
നവകാഹളം
ഒറ്റക്കമ്പിയുള്ള തംബുരു
പഥികര്‍ സ്വച്ഛനിദ്രയില്‍ മുങ്ങി ശയിക്കുന്നതെവിടെ?
പേരാലിന്‍ ചുവട്ടില്‍
വീടിനുള്ളില്‍
വഴിയമ്പലത്തില്‍
വഴിയരികില്‍
നിര്‍ജീവം എന്ന പദത്തിന്റെ എതിര്‍പദം
സുജീവം
സജീവം
ജീവം
അജീവം
വഴി എന്ന പദത്തിന്റെ പകരം പദം അല്ലാത്തത് ഏത്?
മാര്‍ഗം
വീഥി
വീചി
പന്ഥാവ്
നിത്യചൈതന്യയതിയുടെ ഏത് കൃതിയിലെ ഭാഗമാണ് രണ്ട് ടാക്‌സിക്കാര്‍?
ഏകലോകാനുഭവം
സ്‌നേഹസംവാദം
മരണമെന്ന വാതിലിനപ്പുറം
യാത്ര
അപ്പോള്‍ അയാളുടെ കൈവശം ജീവിതഭദ്രത നല്‍കുന്നതായി രണ്ട് അനുഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. ബലിഷ്ഠമായ കൈകളും പതറാത്ത മനസ്സും. ആരെക്കുറിച്ചുള്ള സൂചനയാണിത്?
ദാമോദര്‍ ഗാവുങ്കര്‍
ഇമ്മാനുവല്‍ കാന്‍റ്
കര്‍ത്താര്‍ സിങ്
രാംഗോപാല്‍ മിശ്ര
വിവാഹം കഴിക്കാതിരിക്കുന്നതിനെക്കുറിച്ച് കര്‍ത്താര്‍ സിങ്ങിന്‍റെ അഭിപ്രായം എന്തായിരുന്നു?
സ്ത്രീകളെ അടിമയാക്കാന്‍ ആഗ്രഹമില്ല
അമ്മയെ ദൈവത്തെപ്പോലെ കരുതി പരിചരിക്കുവാന്‍ ആഗ്രഹം
സ്ത്രീകളെ ഇഷ്ടമല്ല
ആരും തന്നെ വിവാഹം കഴിക്കില്ല
ആ രണ്ടക്ഷരങ്ങളില്‍ മാനവികതയുടെ ആത്മാവ് നിറഞ്ഞുനില്‍ക്കുന്നു.'ഏത് അക്ഷരങ്ങളെക്കുറിച്ചാണ് നിത്യചൈതന്യയതി പറയുന്നത്?
ഭക്തി
അമ്മ
ദൈവം
ലക്ഷ്യം
മന്ദം എന്ന പദത്തിന്റെ വിപരീതം കണ്ടെത്തുക
അമന്ദം
വേഗം
പതുക്കെ
ശീഘ്രം
ഉലകം എന്ന പദത്തിന്റെ അർത്ഥം കണ്ടെത്തുക
ഭൂമി
ആകാശം
ലോകം
വിണ്ണ്
താഴെക്കൊടുത്തിരിക്കുന്നതിൽ പി. ഭാസ്കരന് യോജിച്ച വിശേഷണം കണ്ടെത്തുക
മാധ്യമപ്രവർത്തകൻ
നോവലിസ്റ്റ്
കാർട്ടൂണിസ്റ്
പ്രഭാഷകൻ
പ്രസിദ്ധനായ ജര്‍മ്മന്‍ ചിന്തകനായ കാന്‍റിന്‍റെ ഏത് സിദ്ധാന്തത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത് ?
ജൈവീക തത്വം
നൈതീക തത്വം
ലൗകിക തത്വം
എന്‍ഫെന്‍സ്റ്റന്‍ കോളേജില്‍ ഫിലോസഫിക്ക് പഠിച്ചിരുന്നതാര്?
ടാക്സി ഡ്രൈവര്‍
ദാമോദര്‍ ഗാവുങ്കര്‍
യതി
ലോകം തവിടുപൊടിയായിപ്പോയെന്നു തോന്നിയത് എപ്പോഴാണ് ?
(ഇന്ത്യ വിഭജന സമയം
തീവണ്ടി കടന്നുപോയപ്പോള്‍
ടാക്സിയില്‍ പോയപ്പോള്‍
.ഇന്നും പ്രകാശത്തോടെ അയാള്‍ എന്‍റെ മനസ്സില്‍ നില്‍ക്കുന്നു – ആരെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത്?
ഗാവുങ്കര്‍
പഞ്ചാബി
രാം ഗോപാല്‍ മിശ്ര
5.കരിക്കൊടി വള്ളിയില്‍ ഊഞ്ഞാലാടുന്നതാര്?
കിളികള്‍
തത്തകള്‍
വഴിയാത്രക്കാര്‍
കാളവണ്ടിക്കാരന്റെ മിഴിനീര്‍ വറ്റിയതെന്തുകൊണ്ട്?
ജീവിതം സുഖകരമായതിനാല്‍
ദുര്‍വിധി കുടിച്ചുവറ്റിച്ചതുകൊണ്ട്
കാളകളെ നഷ്ടമായതുകൊണ്ട്
കാലത്തിന്റെ കരാളമാം പാതകള്‍ താണ്ടിയതുകൊണ്ട്
വണ്ടിക്കാള എന്ന പദം പിരിച്ചെഴുതിയാല്‍
വണ്ടി + ക്കാള
വണ്ടി + കാള
വണ്ടിയിലെ + കാള
വണ്ടിയുടെ + കാള
