Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ബൈബിൾ ക്വിസ് എപ്പിസോഡ് 10

Total questions: 15

Worksheet time: 9mins

Name
Class
Date
1.

നിങ്ങൾ അവിടുത്തെ രാജ്യം അന്വേഷിക്കുവിൻ. അദ്ധ്യായം വാക്യം?

a)

ലൂക്ക 12:31

b)

ലൂക്ക 10:10

c)

ലൂക്ക10:10

d)

ലൂക്ക 9:30

2.

യേശു പിതാവിനെ വിളിച്ച് പ്രാർത്ഥിക്കുക എന്ന് പറയുന്നത് ഏത് അദ്ധ്യായത്തിൽ ?

a)

11

b)

8

c)

12

d)

എല്ലാ അധ്യായത്തിലും

3.

എന്തിൽ സന്തോഷിക്കുവാനാണ് ഈശോ പറയുന്നത്?

a)

വചനം നൽകപ്പെട്ടതിൽ

b)

പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടതിൽ

c)

യേശുവിന്റെ ശിഷ്യരായതിൽ

d)

അൽഭുതങ്ങൾ കാണാൻ കഴിഞ്ഞതിൽ

4.

നീ എന്ത് വായിക്കുന്നു? ആരാണ് നീ?

a)

ശിിഷ്യർ

b)

നിയമജ്ഞൻ

c)

ഫരിസേയർ

d)

അയൽക്കാർ

5.

നീ ആകാശത്തോളം ഉയർത്തപ്പെട്ടിരിക്കുന്നുവെന്നോ? ആര്?

a)

സീീദോൻ

b)

ടയിർ

c)

കൊറാസീൻ

d)

കഫർണാം

6.

മനുഷ്യജീവിതം ................ കൊണ്ടല്ല ധന്യമാകുന്നത്.

a)

ദൈവാനുഗ്രഹം

b)

സ്നേഹം

c)

സമ്പത്ത്

d)

'അൽഭുതം

7.

പന്ത്രണ്ടാം അദ്ധ്യായം എത്ര വാക്യങ്ങൾ?'

a)

62

b)

65

c)

59

d)

58

8.

നിങ്ങളും ഒരുങ്ങിയിരിക്കുവിൻ........................... മണിക്കൂറിലാണ് മനുഷ്യപുത്രൻ വരുന്നത്

.

a)

അവസാന

b)

(പതീക്ഷിക്കാത്ത

c)

ഒരുങ്ങാത്ത

d)

കാലം ചെല്ലുമ്പോൾ

9.

നിങ്ങൾ അര മുറുക്കിയും.................ഉം ഇരിക്കുവിൻ..

a)

വാൾ ഊരിയും

b)

വിളക്ക് കത്തിച്ചും

c)

(പാർത്ഥിച്ചും

d)

വചനം വായിച്ചു o

10.

-........... കൊണ്ടാണ് ഞാൻ പിശാചുക്കളെ പുറത്താക്കുന്നതെങ്കിൽ ദൈവരാജ്യം നിങ്ങളുടെ ഇടയിൽ വന്നു കഴിഞ്ഞു.

a)

അശുദ്ധാത്മാവ്

b)

പരിശുദ്ധാത്മാവ്

c)

ദൈവാരൂപിയെ

d)

ദൈവകരം

11.

ദൈവവചനം കേട്ട് അത് പാലിക്കുന്നവൻ കൂടുതൽ..

.....……

a)

ഭാഗ്യവാൻമാർ

b)

നന്ദിയുള്ളവർ

c)

സ്നേഹമുള്ളവർ

d)

ാരുണ്യവാൻമാർ

12.

യോനാ നിനവെക്കാർക്ക് അടയാളമായിരുന്നത് പോലെ................ ഈ തലമുറയ്ക്ക് അടയാളമായിരിക്കും

a)

ഞാൻ

b)

ിശിഹാ

c)

ദെവപുത്രൻ

d)

മനുഷ്യപുത്രൻ

13.

പഴകിപ്പോകാത്ത ........... കരുതിവയ്ക്കുവിൻ

a)

ഭക്ഷണം

b)

വിഞ്ഞ്

c)

വചനം

d)

പണസഞ്ചികൾ

14.

കാലത്തിൻ്റെ അടയാളങ്ങൾ വിവേചിക്കുവിൻ എന്ന ഭാഗം വി. മത്തായി സുവിശേഷത്തിൽ എവിടെ കാണുന്നു.

a)

'മത്താ 15, 2-3

b)

മത്താ 14:2

c)

മത്താ 5: 24

d)

മത്താ 10:15

15.

അവൻ്റെ സകലസ്വത്തുക്കളുടെയും മേൽ അവനെ നിയമിക്കും ആരെ ?

a)

ഇഷ്ടമുള്ളവനെ

b)

ശിഷ്യനെ

c)

വിിശ്വസ്തനായ ഭൃത്യനെ

d)

സ്നേഹിതനെ