NEW
Font size
Worksheetsവായനാദിന ക്വിസ്
Total questions: 20
Worksheet time: 10mins
ജൂൺ 19 വായനാ ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?
1992 മുതൽ
1996 മുതൽ
2000 മുതൽ
2002 മുതൽ
പി എൻ പണിക്കരുടെ ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷമാണ്?
2004 ജൂൺ 10
2003 ജൂലൈ 19
2004 ജൂൺ 19
2003 ജൂലൈ 10
കേരള വിദ്യാഭ്യാസ വകുപ്പ് വായനാവാരമായി ആചരിക്കുന്നത് ജൂൺ 19 മുതൽ ഏത് ദിവസം വരെയാണ്?
ജൂൺ 25 വരെ
ജൂൺ 29 വരെ
ജൂലൈ 2 വരെ
ജൂലൈ 10 വരെ
"ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്തം രാജ്യം "എന്ന വരികളുള്ള കവിത രചിച്ചതാര്?
പി ഭാസ്ക്കാരൻ
ഒ. ആബു
പൊൻകുന്നം ദാമോധരൻ
ചെമ്മനം ചാക്കോ
"വലിയൊരു ലോകം നന്നാവാൻ ചെറിയൊരു സൂത്രം ചെവിയിലോതം ഞാൻ, സ്വയം നന്നാവുക "ഇത് ആരുടെ വരികളാണ്?
വൈലോപ്പിള്ളി
കുഞ്ഞുണ്ണിമാഷ്
ആർ. നാരായണപണിക്കാർ
കുമാരനാശാൻ
ആരുടെ ജന്മദിനമാണ് ലോക പുസ്തക ദിനമായി (ഏപ്രിൽ 23)ആചരിക്കുന്നത്?
എം. വാസുദേവൻ നായർ
മാധവിക്കുട്ടി അമ്മ
ഷേക്സ്പിയർ
വില്ല്യം ജോൺ തോംസൺ
കേരള ഗ്രന്ഥശാല ദിനം എന്നാണ്?
സെപ്റ്റംബർ 14
സെപ്റ്റംബർ 21
ഓഗസ്റ്റ് 18
ഓഗസ്റ്റ് 21
ഇന്ത്യൻ ലൈബ്രറി പ്രസ്ഥാനത്തിന്റെ പിതാവ് ആര്?
ജെ ജി ഫാരൽ
എസ് ആർ രംഗനാഥൻ
ആർ കെ നാരായണൻ
വി ഡി സവർക്കർ
ജൂൺ 19 ദേശീയ വായനാ ദിനമായി പ്രഖ്യാപിച്ചത് ഏത് വർഷമാണ്?
2015
2017
2018
2014
ഷേക്സ്പിയർ രചിച്ചിട്ടുള്ള ആകെ നാടകങ്ങളുടെ എണ്ണം എത്ര?
33
32
42
37
കടൽ എന്ന ചെറുകഥസമാഹാരത്തിന്റെ കർത്താവാര്?
ഇ വി കൃഷ്ണപിള്ള
എസ് കെ പൊറ്റക്കാട്
ടി പത്മനാഭൻ
പി സുരേന്ദ്രൻ
"പടച്ചോന്റെ ചോറ്, തുലാസ് "തുടങ്ങിയ പ്രസിദ്ധ കഥകൾ രചിച്ച കഥാകൃത്ത് ആര്?
ഉറൂബ്
പൊൻകുന്നം വർക്കി
മലയാറ്റൂർ രാമകൃഷ്ണൻ
സേതു
നെയ്പ്പായസം എന്ന ചെറുകഥ എഴുതിയതാര്?
മാധവിക്കുട്ടി
കമലസുരയ്യ
മഞ്ജുള പത്മനാഭൻ
ഡോ. എം ലീലാവതി
ബുക്കർ സമ്മാനം നേടിയ ആദ്യ മലയാളി ആര്?
സുജാതാദേവി
അംബിക ദേവി
കമലസുരയ്യ
അരുന്ധതി റോയി
യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ തരം എന്ന റെക്കോർഡ് ന് അർഹനായതാര്?
ലുക്കാ മോഡ്രിച്ച്
ലുക്കാക്കോ
ക്രിസ്റ്റ്യനോ റൊണാൾഡോ
ഗ്രീസ്മാൻ
ആദ്യ ടെസ്റ്റ് ലോകകപ്പ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ രാജ്യം?
ഓസ്‌ട്രേലിയ
ന്യൂസിലാന്റ്
ഇന്ത്യ
പാകിസ്ഥാൻ
സമൂഹ മാധ്യമമായ ട്വിറ്ററിന് അനിശ്ചിതകാല വിലക്ക് ഏർപ്പെടുത്തിയ രാജ്യം?
ബൊളീവിയ
ഡെന്മാർക്
സ്പെയിൻ
നൈജീരിയ
ലോകത്തിലെ ഏറ്റവും വലിയ ജീവി ഏത്?
നീലത്തിമിംഗലം
ജിറാഫ്
സ്രാവ്
ആഫ്രിക്കൻ ആന
"ആഗ്രഹമാണ് ദുഖത്തിന്റെ മൂല കാരണം "ഇത് ആരുടെ വചനം ആണ്?
ശ്രീനാരായണഗുരു
ചട്ടമ്പി സ്വാമികൾ
ഗാന്ധിജി
ശ്രീ ബുദ്ധൻ
മൊബൈൽ ഫോൺ കണ്ടു പിടിച്ചത് ആരാണ്?
ജയിംസ് വാട്ട്
ജോർജ് ഈസ്മാൻ
മാർട്ടിൻ കൂപ്പർ
തോമസ് ആഫോൺ
