WorksheetsHigh School-Independence Day Quiz
Total questions: 20
Worksheet time: 15mins
1. ഗാന്ധിജി, ബാലഗംഗാധരതിലക് തുടങ്ങിയ സ്വാതന്ത്ര്യസമരസേനാനികൾ തടവിൽ കഴിഞ്ഞ 150 വർഷം പഴക്കമുള്ള ജയിൽ മഹാരാഷ്ട്ര സർക്കാർ 'ജയിൽ ടൂറിസം' പദ്ധതിക്ക് തുടക്കമിട്ടു ഏതാണ് ആ ജയിൽ?
ബോംബേ സെൻട്രൽ ജയിൽ
തീഹാർ ജയിൽ
യർവാദ ജയിൽ
2. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ കേരളത്തിലെ ആദ്യത്തെ വനിതാ രക്തസാക്ഷി ആരായിരുന്നു?
ക്യാപ്റ്റൻ ലക്ഷ്മി
സരോജിനി നായിഡു
പ്രീതി ലത വഡേദാർ
3.ഏറ്റവും അവസാനം ഇന്ത്യ വിട്ടൊഴിഞ്ഞു പോയ വിദേശീയർ ആര്?
പോർച്ചുഗീസ്കാർ
ഡച്ചുകാർ
ഇംഗ്ലീഷുകാർ
4.സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ ഏത്?
രംഗനാഥൻ കമ്മീഷൻ
മുഖർജി കമ്മീഷൻ
ബാനർജി കമ്മീഷൻ
5.ഇന്ത്യൻ പതാക ആദ്യമായി ഉയർത്തിയത് 1907 ജർമനിയിലാണ്(സ്റ്റുട്ട് ഗർട്ട്). ആരാണ് പതാക ഉയർത്തിയത്?
മാഡം ബിക്കാജി കാമ
ആനി ബസന്റ്
സുഭാഷ് ചന്ദ്ര ബോസ്
6.1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം എന്ന് കാറൽ മാർക്സ് വിലയിരുത്തിയത് ഏത് പത്രത്തിലൂടെ?
ന്യൂയോർക്ക് ടൈംസ്
ഹൊറാൾഡ്
ബംഗാൾ ഗസറ്റ്
7.ബംഗാൾ വിഭജനത്തിനെതിരെ രവീന്ദ്രനാഥ ടാഗോർ എഴുതിയ കവിത
ജനഗണമന
വന്ദേമാതരം
അമർ സോനാർ ബംഗ്ലാ
8. 2021ഇൽ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയുടെ അയൽരാജ്യം ഏത്?
പാകിസ്ഥാൻ
ബംഗ്ലാദേശ്
ചൈന
9. 'ഫോർവേർഡ്' എന്ന ദിനപത്രം ആരംഭിച്ചത് ആര്?
മോത്തിലാൽ നെഹ്റു
സി ആർ ദാസ്
ഗാന്ധിജി
10. ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റ് ആയ ഏക സമ്മേളനം ഏത്?
ബോംബെ സമ്മേളനം
കൊൽക്കത്ത സമ്മേളനം
ബെൽഗാം സമ്മേളനം
11. വന്ദേമാതരം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
അരവിന്ദ് ഘോഷ്
മദൻ മോഹൻ മാളവ്യ
ബാലഗംഗാധര തിലക്
12. മഹാത്മാഗാന്ധിയുടെ നാമധേയത്തിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന അന്തർദേശീയ സർവ്വകലാശാല ഏതു സംസ്ഥാനത്താണ് ഉള്ളത്?
ഗുജറാത്ത്
പശ്ചിമ ബംഗാൾ
മഹാരാഷ്ട്ര
13. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് പ്രതികാരമായി മൈക്കേൽ ഒ ഡയറിനെ വധിച്ചതാര
രാജ് ഗുരു
ഭഗത് സിംഗ്
ഉദ്ദം സിംഗ്
14. ഗാന്ധിജിയുടെ മരണ ചടങ്ങിൽ ഉപയോഗിച്ച തോക്ക് പിന്നീട് ഒരാളുടെ മരണ ചടങ്ങിൽ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ ആരുടെ?
ജവഹർലാൽ നെഹ്റു
സർദാർ വല്ലഭായ് പട്ടേൽ
മദർ തെരേസ
15. ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടന്ന ചമ്പാരൻ എന്ന പ്രദേശം ഏത് സംസ്ഥാനത്താണ്?
ബീഹാർ
ഗുജറാത്ത്
ഉത്തർപ്രദേശ്
16. ജനഗണമന ഏത് രാഗത്തിലാണ് ആലപിക്കേണ്ടത്?
ഷൺമുഖപ്രിയ
ശങ്കരാഭരണം
കല്യാണി രാഗം
17. ഖാൻ അബ്ദുൽ ഗാഫർ ഖാന്റെ അനുയായികൾ ഏത് പേരിൽ അറിയപ്പെടുന്നു?
ബ്രൗൺ ഷർട്ട് അനുയായികൾ
ബ്ലാക്ക് ഷർട്ട് അനുയായികൾ
റെഡ് ഷർട്ട് അനുയായികൾ
18. മലബാർ ബ്രിട്ടീഷുകാരുടെ കീഴിൽ വരാൻ കാരണമായ ഉടമ്പടി ഏത്?
ലക്നൗ സന്ധി ഉടമ്പടി
ശ്രീരംഗപട്ടണം ഉടമ്പടി
പൂന ഉടമ്പടി
19. നെഹ്റുവിനും പട്ടേലിനും സ്വാതന്ത്ര്യദിന സമ്മാനമായി ഗാന്ധിജി നൽകിയത് എന്ത്?
റോസാ പൂവ്
ഉണങ്ങിയ ഇല
ഒലിവ് ഇല
20. The history of INC ആരുടെ കൃതിയാണ്?
ശ്യാം പ്രസാദ് മുഖർജി
പട്ടാഭി സീതാരാമയ്യ
ഹീരാലാൽ കെനിയ
