wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

നിയമാവർത്തനം 29,30,31,32

Total questions: 15

Worksheet time: 8mins

Name
Class
Date
1.

മോശ ഇസ്രായേൽ ജനത്തെ എത്ര വർഷമാണ് മരുഭൂമിയിലൂടെ നയിച്ചത്?

a)

100

b)

40

c)

50

d)

80

2.

ഹെഷ്ബോൻ രാജാവ്?

a)

സീഹോൻ

b)

ഫറവോ

c)

ഓഗ്

d)

റൂബൻ

3.

കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും കൂടെ സ്നേഹിക്കേണ്ടതിനുo ജീവിച്ചിരിക്കേണ്ടതിനും വേണ്ടി അവിടുന്ന് ---------- തുറക്കും

a)

ഹൃദയ കവാടം

b)

സ്വർഗ കവാടം

c)

കനാൻ ദേശം

d)

ജീവന്റെ നീരുറവ

4.

ദൈവത്തിന്റെ വാക്കുകേട്ട് അവിടുത്തോട് ചേർന്ന് നിന്നാൽ ലഭിക്കുന്നത് എന്താണ്?

a)

അനുഗ്രഹം

b)

ജീവൻ

c)

രക്ഷ

d)

ആയുസ്സ്

5.

ജോർദാൻ നദി ആര് കടക്കില്ല എന്നാണ് കർത്താവ് പറഞ്ഞത്?

a)

അഹറോൻ

b)

ലേവി

c)

റൂബൻ

d)

മോശ

6.

ആരുടെ മക്കളാണ് കർത്താവിന്റെ ഉടമ്പടിയുടെ പേടകം വഹിക്കുന്നവർ?

a)

റുബന്റെ

b)

ലേവിയുടെ

c)

അഹറോന്റെ

d)

റൂത്തിന്റെ

7.

മോശയ്ക്ക് ശേഷം ആരാണ് ഇസ്രായേൽ ജനത്തെ നയിക്കുക?

a)

ജോസഫ്

b)

ദാവീദ്

c)

അഹറോൻ

d)

ജോഷ്വ

8.

എത്രാമത്തെ വർഷമാണ് വിമോചന വർഷമായി ആചരിക്കുന്നത്?

a)

ആറാം വർഷം

b)

മൂന്നാം വർഷം

c)

ഏഴാം വർഷം

d)

എട്ടാം വർഷം

9.

വിമോചന വർഷത്തിൽ ഏതു തിരുനാൾ ആഘോഷിക്കുമ്പോൾ ആണ് നിയമം വായിക്കേണ്ടത്?

a)

കൂടാരത്തിരുന്നാൾ

b)

പെസഹ തിരുനാൾ

c)

ദനഹ തിരുനാൾ

d)

ഉടമ്പാടിയുടെ തിരുനാൾ

10.

ഇതാ നീ നിന്റെ പിതാക്കന്മാരോടു കൂടെ നിദ്ര പ്രാപിക്കാറായിരിക്കുന്നു ആരോടാണ് ദൈവം ഇത് പറഞ്ഞത്?

a)

അഹറോൻ

b)

മോശ

c)

ലേവി

d)

റൂബൻ

11.

ഏത് അധ്യായത്തിലാണ് മോശയുടെ കീർത്തനം പ്രതിപാദിച്ചിരിക്കുന്നത്?

a)

31

b)

32

c)

30

d)

29

12.

ജോഷ്വയുടെ പിതാവ്?

a)

മോശ

b)

നൂൻ

c)

അഹറോൻ

d)

ലേവി

13.

അഹറോൻ മരിച്ച സ്ഥലം?

a)

ഹൊറബ് മല

b)

സീനായ് മല

c)

സെഹിയോൻ മല

d)

ഹോർമല

14.

ജോഷിയെ കൂട്ടിക്കൊണ്ട് എവിടെ വരാനാണ് മോശയോട് കർത്താവ് പറഞ്ഞത്?

a)

സമാഗമ കൂടാരത്തിലേക്ക്

b)

വാഗ്ദാന പേടകത്തിന്അരികിലേക്ക്

c)

മല മുകളിലേക്കു

15.

കർത്താവ് കൂടാരത്തിന് അകത്ത് പ്രത്യക്ഷപ്പെട്ടതെങ്ങനെ?

a)

അഗ്നി സ്തംഭമായി

b)

മേഘ സ്തംഭമായി

c)

മഴവില്ലായി

d)

അഗ്നി ആയി