wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വായനാദിന ക്വിസ്

Total questions: 15

Worksheet time: 3mins

Name
Class
Date
1.

ആടുജീവിതം ആരുടെ കൃതിയാണ്?

a)

സച്ചിതാനന്ദൻ

b)

ബെന്യാമിൻ

c)

S K പൊറ്റക്കാട്

d)

ഉറൂബ്

2.

ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്?

a)

PC കുട്ടികൃഷ്ണൻ

b)

അയ്യപ്പൻ

c)

സുഭാഷ് ചന്ദ്രൻ

d)

ഗോവിന്ദപിഷാരടി

3.

വീണപൂവ് എഴുതിയതാര്?

a)

ചങ്ങമ്പുഴ

b)

കുമാരനാശാൻ

c)

വള്ളത്തോൾ

d)

ഉളളൂർ

4.

വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം ആരുടെ വാക്കുകളാണ്?

a)

അക്കിത്തം

b)

ഒ.എൻ. വി

c)

വൈലോപ്പിള്ളി

d)

വള്ളത്തോൾ

5.

മലയാളത്തിലെ ഏറ്റവും വലിയ നോവലേതാണ്?

a)

കുന്ദലത

b)

അവകാശികൾ

c)

മുത്തശ്ശി

d)

മാർത്താണ്ഡവർമ്മ

6.

കുറ്റിപ്പെൻസിൽ ആരുടെ കൃതിയാണ്?

a)

ബഷീർ

b)

തകഴി

c)

കുഞ്ഞുണ്ണിമാഷ്

d)

എംടി

7.

ലോക പുസ്തകദിനം എന്നാണ്?

a)

ഏപ്രിൽ 20

b)

ജൂൺ 19

c)

മെയ് 24

d)

ഏപ്രിൽ 23

8.

തുള്ളൽ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് ആരാണ്?

a)

ചെറുശ്ശേരി

b)

കുഞ്ചൻനമ്പ്യാർ

c)

വള്ളത്തോൾ

d)

എറുത്തച്ഛൻ

9.

കേരളവാത്മീകി എന്നറിയപ്പെടുന്നതാരാണ്?

a)

വള്ളത്തോൾ

b)

കുഞ്ഞികുട്ടൻ തമ്പുരാൻ

c)

എഴുത്തച്ഛൻ

d)

ചങ്ങമ്പുഴ

10.

ഏതു വർഷം മുതൽക്കാണ് വായനാദിനം ആചരിക്കാൻ തുടങ്ങിയത്?

a)

1995

b)

1985

c)

1996

d)

1991

11.

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വർഷം ഐതാണ്?

a)

2015

b)

2000

c)

2018

d)

2013

12.

കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷ സംസാരിക്കുന്ന ജില്ലയേതാണ്?

a)

വയനാട്

b)

കാസർകോട്

c)

പാലക്കാട്

d)

തിരുവനന്തപുരം

13.

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആരാണ്?

a)

ബഷീർ

b)

റഫീക്ക് മുഹമ്മദ്

c)

ചെറുകാട്

d)

പുനത്തിൽ കുഞ്ഞബ്ദുള്ള

14.

കേരളത്തിലെ സാംസ്കാരിക തലസ്ഥാനം എവിടെ?

a)

തിരുവനന്തപുരം

b)

മലപ്പുറം

c)

തൃശ്ശൂർ

d)

പാലക്കാട്

15.

മാമ്പഴം എന്ന കവിത എഴുതിയതാര്?

a)

വൈലോപ്പിള്ളി

b)

സുഗതകുമാരി

c)

ഒ.എൻ.വി

d)

മധുസൂദനൻ നായർ