Worksheetsസ്വാതന്ത്ര്യദിന ക്വിസ്സ്
Total questions: 20
Worksheet time: 10mins
ജന ഗണ മന ആദ്യമായി പാടിയത് എന്ന്?
1953
1951
1954
ഇന്ത്യയുടെ തലസ്ഥാനം എവിടെ ?
ഗോവ
ഡൽഹി
കൊച്ചി
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ?
ജവഹർലാൽ നെഹ്‌റു
ഗാന്ധിജി
മോദി
ഗാന്ധിജി കൊല്ലപ്പെട്ട വർഷം?
194 o ജനുവരി 30
1948 ജനുവരി 30
1945 ആഗസ്റ്റ് 15
നമ്മുടെ രാജ്യത്തിന്റെ പേര് ?
. കേരളം
ഇന്ത്യ
കോട്ടയം
ഇന്ത്യയുടെ ദേശീയ പുഷ്പം ?
താമര
റോസ്
ഡാലിയ
നമ്മുടെ സംസ്ഥാനത്തിന്റെ പേര് ?
വയനാട്
പാല
േക ര ളം
കേരളത്തിൽ ആകെ എത്ര ജില്ലകൾ ഉണ്ട് ?
10
14
16
ഇന്ത്യയിൽ പിങ്ക് സിറ്റി എന്ന് അറിയപ്പെടുന്ന പട്ടണം ഏത്?
ജയ്പൂർ
ഉദയം പ്പൂർ
ഹൈദ്രാബാദ്
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക. ഇത് ആരുടെ മുദ്രാവാക്യമാണ് ?
ഗാന്ധിജി
നെഹ്റു
അബ്ദുൾ കലാം
േ ന താജി എന്ന് അറിയപ്പെടുന്നത് ആര്?
സുഭാഷ് ചന്ദ്രേ ബോസ്
ടാഗോർ
രവീ ദ്രനാഥടാഗോർ
ഗാന്ധിജി ആദ്യമായി കേരള സന്ദർശനം നടത്തിയ വർഷം?
1918
1920
1991
രാഷ്ട്ര പിതാവ് എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര് ?
സർദാർ പട്ടേൽ
സുഭാഷ് ചന്ദ്രേ ബോസ്
രവീന്ദ്രനാഥ ടാഗോർ
അന്താരാഷ്ട്ര അഹിംസാ ദിനം എന്ന്?
ജനുവരി 30
ഒക്ടോബർ 2
ഓഗസ്റ്റ് 15
നമ്മുടെ ദേശീയ ഗാനമായ ജനഗണ മന ഏതു ഭാഷയാണ് രചിച്ചത് ?
ഗുജറാത്തി
ബംഗാളി
ഹിന്ദി
രക്തസാക്ഷികളുടെ രാജകുമാരൻ എന്നയപ്പെടുന്നത് ആരാണ്?
ഭഗത് സിംഗ്
നെഹ്റു
ഗാന്ധിജി
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്ന്?
1947 ജനുവരി 26
1950 ജനുവ രി 26
1951 ജനവരി 26
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകരിച്ചത് ഏതു വർഷം ?
1980
1885
1960
ആഗസ്റ് 15 ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റൊരു രാജ്യം ?
റഷ്യ
കോംഗോ
ജപ്പാൻ
ഇന്ത്യയുടെ ദേശീയ മൃഗം ?
കടുവ
ആന
പുലി
