wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഗാന്ധി ജയന്തി ക്വിസ്

Total questions: 15

Worksheet time: 5mins

Name
Class
Date
1.

മഹാത്‍മാഗാന്ധിയു‍ടെ മാതാവാര്?

a)

കസ്‍തൂര്‍ബാ

b)

പുത്ത്‍ലീ ബായ്

c)

സ്വര‍ൂപാറാണി

2.

ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം ഏത്?

a)

ഖേദ

b)

അഹമ്മദാബാദ്

c)

ചമ്പാരന്‍

3.

ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയില്‍ അടിത്തറയിട്ട യുദ്ധം ഏത്?

a)

പ്ലാസി യുദ്ധം

b)

പാനിപ്പത്ത് യുദ്ധം

c)

ബക്സാര്‍ യുദ്ധം

4.

വട്ടമേശ സമ്മേളനങ്ങള്‍ നടന്ന സ്ഥലം ഏത്?

a)

ഡല്‍ഹി

b)

ലണ്ടന്

c)

പാരിസ്

5.

ഗാന്ധിജിയുടെ ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്ന്?

a)

സൂറത്ത്

b)

സബര്‍മതി ആശ്രമം

c)

അലഹബാദ്

6.

ആരാണ് ഗാന്ധിജിയെ 'മഹാത്‍മാ' എന്ന് അഭിസംബോധന ചെയ്‍തത്?

a)

സുഭാഷ് ചന്ദ്രബോസ്

b)

രവീന്ദ്രനാഥടാഗോര്

c)

ബാലഗംഗാധര തിലകന്‍

7.

എത്ര ദിവസം കൊണ്ടാണ് ഗാന്ധിജിയും അന‍ുയായികളും സബര്‍മതി ആശ്രമത്തില്‍ നിന്നും ദണ്ഡിയിലേക്കുള്ള 24 മൈല്‍ പൂര്‍ത്തിയാക്കിയത്?

a)

24

b)

20

c)

21

d)

17

8.

1982 ല്‍ പുറത്തിറങ്ങിയ ഗാന്ധി എന്ന സിനിമയില്‍ ഗാന്ധിയുടെ റോള്‍ അഭിനയിച്ചതാര്?

a)

ബെന്‍കിങ്ങ്സ്‍ലി

b)

റോഷന്‍ സേത്ത്

c)

ജോണ്‍ ഗാഡ്‍വിന്‍

9.

ഗാന്ധിജിയുടെ പ്രിയപ്പെട്ട 'വൈഷ്‍ണവ ജനതോ' എന്ന ഭജന്‍ എഴുതിയതാര്?

a)

പുരന്ദര്‍ ദാസ്

b)

ശ്യാമള്‍ ഭട്ട്

c)

നസ്‍റി മെഹത

10.

ഗാന്ധി - ഇര്‍വിന്‍ ഉടമ്പടി ഒപ്പു വെച്ച വര്‍ഷം ഏത്?

a)

1932 മാര്‍ച്ച് 1

b)

1931 മാര്‍ച്ച് 5

c)

1935 മാര്‍ച്ച് 10

11.

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ഗാന്ധിജിയുടെ ആത്‍മകഥ ഗുജറാത്തിയിലാണ് എഴുതിയത്. അത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്‍തതാര്?

a)

മുരളി കൃഷ്‍ണന്‍

b)

മഹാദേവ് ദേശായി

c)

രാജ് പരീഖ് ഗുപ്‍ത

12.

ഗാന്ധിജിയുടെ സമാധിസ്ഥലം രാജ്ഘട്ട് എന്നറിയപ്പെടുന്നു. എന്നാല്‍ 'ശാന്തിവന്‍'‍ എന്നറിയപ്പെടുന്നത് ആരുടെ സമാധിസ്ഥലമാണ്?

a)

ഇന്ദിരാഗാന്ധി

b)

രാജീവ് ഗാന്ധി

c)

ജവഹര്‍ലാല്‍ നെഹ്റു

13.

ഇന്ത്യന്‍ ദേശീയമുദ്രയില്‍ എത്ര സിംഹങ്ങളുണ്ട്?

a)

4

b)

3

c)

2

d)

5

14.

ഗാന്ധിജി സൗത്ത് ആഫ്രിക്കയില്‍ നിന്ന് പ്രസിദ്ധീകരിച്ച പത്രം ഏത്?

a)

യങ് ഇന്ത്യ

b)

ഹരിജന്‍

c)

ദി ഇന്ത്യന്‍ ഒപീനിയന്‍

15.

ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ആയുധമായി ഉപയോഗിച്ചത് ഏത്?

a)

സത്യാഗ്രഹം

b)

അഹിംസ

c)

ഖാദി