wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

SAUPS THIRUNELLY

Total questions: 20

Worksheet time: 11mins

Name
Class
Date
1.

ജനഗണമന ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിച്ചത് എന്ന്?

a)

1950.ജനുവരി 26

b)

1950.ജനുവരി 24

c)

1947.ആഗസ്റ്റ് 15

d)

1950.ജനുവരി 15

2.

ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം?

a)

28

b)

29

c)

27

d)

30

3.

കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം?

a)

5

b)

6

c)

7

d)

8

4.

ഇന്ത്യയയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം?

a)

പാകിസ്ഥാന്‍

b)

ബംഗ്ലാദേശ്

c)

ചൈന

d)

നേപ്പാൾ

5.

ഇന്ത്യയുടെ ദേശീയ പൈതൃക ജീവി?

a)

കടുവ

b)

മയിൽ

c)

ആന

d)

സിംഹം

6.

ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിന്റെ സ്ഥാനം?

a)

22

b)

15

c)

10

d)

20

7.

കേരളത്തിൽ എത്ര ജില്ലകൾ ഉണ്ട്?

a)

10

b)

11

c)

13

d)

14

8.

കേരളത്തിലെ ഏറ്റവും വലിയ ജില്ല?

a)

തൃശ്ശൂർ

b)

കോഴിക്കോട്

c)

പാലക്കാട്

d)

ആലപ്പുഴ

9.

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?

a)

ഭാരതപ്പുഴ

b)

കബനി

c)

കാവേരി

d)

പെരിയാർ .

10.

ഏറ്റവും കൂടുതൽ നദീ തീരം ഉള്ള ജില്ല?

a)

കണ്ണൂർ

b)

കോഴിക്കോട്

c)

തിരുവനന്തപുരം

d)

ആലപ്പുഴ

11.

രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല

a)

പാലക്കാട്

b)

കണ്ണൂർ

c)

കാസർകോട്

d)

വയനാട്

12.

12. ഇത് ആരാണെന്ന് തിരിച്ചറിയുക

a)

സുഭാഷ് ചന്ദ്ര ബോസ്

b)

ഡോക്ടർ ബി ആർ അംബേദ്കർ

c)

രാജഗോപാലാചാരി

d)

ഡോക്ടർ എസ് രാധാകൃഷ്ണൻ

13.

നമ്മുടെ ദേശീയ പക്ഷി ഏതാണ്

a)
b)
c)
d)
14.

ഇത് എന്തിനെ സൂചിപ്പിക്കുന്ന ചിഹ്നം ആണ്

a)

സാക്ഷരതാ മിഷൻ

b)

മാലിന്യ മുക്ത കേരളം

c)

സ്വച്ച് ഭാരത്

d)

ഹരിത വിദ്യാലയം

15.

നമ്മുടെ ദേശീയ ഗാനം എഴുതിയത് ആരാണ്

a)
b)
c)
d)
16.

എത്ര രൂപ നോട്ടിൽ ആണ് ഈ ചിത്രം കാണാനാവുക

a)

10

b)

20

c)

50

d)

100

17.

ലോക പരിസ്ഥിതി ദിനം എന്നാണ്

a)

ജൂലൈ 5

b)

ജൂൺ 5


c)

ജൂൺ 19

d)

ജൂലൈ 6

18.

ആരുടെ ഓർമ്മയുമായി ബന്ധപ്പെട്ടതാണ് അധ്യാപകദിനം

a)
b)
c)
d)
19.

ഇന്ത്യൻ രാഷ്ട്രപതിയെ തിരിച്ചറിയുക

a)
b)
c)
d)
20.

കബനി നദി ഏത് ജില്ലയിലൂടെ ഒഴുകുന്നു

a)

കോഴിക്കോട്

b)

വയനാട്

c)

തൃശ്ശൂർ

d)

ആലപ്പുഴ