Worksheetsപണയം Vocabulary
Total questions: 22
Worksheet time: 4mins
പണയം ഏത് സാഹിത്യവിഭാഗത്തിൽ ഉൾപ്പെടുന്നു?
നാടകം
നോവൽ
കവിത
ചെറുകഥ
പര്യായം
ചെമ്പ് -
താമ്രം, സ്വർണം
ലോഹം, താമ്രകം
താമ്രകം, താമ്രം
കാഞ്ചനം, ഹേമം
വിപരീതം
അഭിമുഖം x
വിഭിമുഖം
അനാഭിമുഖം
അനഭിമുഖം
സ്വാഭിമുഖം
നാനാർഥം
സൂചി
തൂശി, വിഷയസൂചി
തൂശി, വര
ബന്ധിക്കുക, വിഷയസൂചി
വിഷയസൂചി, വര
നാനാർഥം
മണ്ഡലം
നാൽപ്പത്തൊന്ന് ദിവസം, കൂട്ടം
കൂട്ടം, ഒരു ലോഹം
പ്രമാനം, വര
പിരിച്ചെഴുതുക
ഒരേകാന്തത -
ഒരേ + ഏകാന്തത
ഒരു + ഏകാന്തത
ഒരു + ഏകന്തത
എതിർലിംഗം
കിടാത്തി ?
കിടാവി
കിടാവു
കീടാവ്
കിടാവ്
പര്യായപദം
ശരീരം ?
മേനി, തിയം
മാനം, താനു
താനു, മേനി
പര്യായപദം
നൂല്
ചരട്, രഹസ്യം
സൂത്രം, രഹസ്യം
ചരട്, നിനദം
ചരട്, സൂത്രം
പര്യായപദം
മരുന്ന്?
ഔഷധം, ഭേഷജം
ഭേഷജം, ഉടുപ്പ്
ലജ്ജ, താപം
തീ, അനിലൻ
എന്തായിരുന്നു ചാക്കുണ്ണിയുടെ തൊഴിൽ?
സ്വർണ പണയക്കാരൻ
പള്ളി പുരോഹിതൻ
തയ്യൽക്കാരൻ
പിരിച്ചെഴുതുക
ആലോസരത്തോടെ?
അലോസരം + തോടെ
അലോസര + ത്തോടെ
അലോസര+ തോടെ
പിരിച്ചെഴുതുക
മടങ്ങിപ്പോയി ?
മടങ്ങി + പോയി
മടങ്ങി + പോകാതിരുന്നില്ല
മടങ്ങി + പ്പോയി
എന്തായിരുന്നു ചെമ്പുമത്തായിയുടെ തൊഴിൽ?
റേഡിയോ വിൽപ്പനക്കാരൻ
സ്വർണ്ണ പണയക്കാരൻ
ഡോക്ടർ
തയ്യൽക്കാരൻ
വിപരീതം
അഭിമാനം
അപമാനം
ദുരഭിമാനം
സ്വരാഭിമാനം
വിമാനം
പര്യായം
എലി?
തനു, മേനി
ആഖു , മൂഷികൻ
അനലൻ, പാവകൻ
പിരിച്ചെഴുതുക
ചലച്ചിത്രം ?
ചല + ചിത്രം
ചില + ചിത്രം
ചലത് + ചിത്രം
ചല: + ചിത്രം
വിപരീതം
അഭേദം?
വിഭേദം
നിർഭേദം
ഭേദം
നിഭേദം
നാനാർത്ഥം
നിവൃത്തി ?
വൃത്തി, ഒരു രോഗം
പ്രമാണം, വൃത്തി
അവസാനം, തീർച്ച
സമയത്ത്, കാലത്ത്
നാനാർത്ഥം
മുതൽ ?
വസ്തു, വാസ്തു
ധനം, തുടക്കം
കൂട്ടം, ജോലി
പ്രശ്നം, തീർച്ച
പര്യായം
കല്ല് ?
പാറ, ശില
മണ്ണ്, ശില
പാറക്കല്ല്, രോഗം
ശില, പാഷാണം
ഇവയിൽ കടകം എന്ന പദത്തിന്റെ പര്യായം ഏത് ?
ശരീരം
ചരട്
വള
മരുന്ന്
