NEW
Font size
WorksheetsEARTH QUIZ
Total questions: 20
Worksheet time: 9mins
ഗാന്ധിജി ജനിച്ച വർഷം ഏത് ?
1868
1876
1869
1870
കുട്ടിക്കാലത്ത് മാംസ ഭക്ഷണം കഴിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സുഹൃത്ത് ആര് ?
പി.ജെ.മെഹ്ത
ഷെയ്ഖ് മെഹ്ത്താബ്
മാവ്ജി ദവേ
ദാദാ അബ്ദുല്ല
ഗാന്ധിജി എത്ര വർഷം ഇംഗ്ലണ്ടിൽ കഴിഞ്ഞു?
2
4
6
3
' ഞാനെങ്ങനെ തിയോസഫിസ്റ്റായി'
എന്ന ഗ്രന്ഥം ഗാന്ധിജിയെ വളരെയധികം സ്വാധീനിച്ചിരുന്നു. ഇത് എഴുതിയതാര്?
ആനി ബസന്റ്
ടോൾസ്റ്റോയ്
പാഴ്സി റസ്റ്റംജി
ജവഹർലാൽ നെഹ്റു
നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് സ്ഥാപിതമായ വർഷം?
1889
1895
1894
1899
ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി ആരംഭിച്ച പത്രം?
ദ ഹിന്ദു
ഹരിജൻ
ഒപ്പീനിയൻ ഓഫ് ഇന്ത്യൻ
ഇന്ത്യൻ ഒപ്പീനിയൻ
ടോൾസ്റ്റോയ് ഫാം തുടങ്ങാൻ ഗാന്ധിജി ഭൂമി സംഭാവന ചെയ്തത് ആര് ?
ഹെർമൻ കല്ലൻബാക്ക്
ദാദാ അബ്ദുല്ല
സർ എഡ്വിൻ ആർനോൾഡ്
ദിലീപ് മുഖർജി
1919 ഏപ്രിൽ ആറിന് ഗാന്ധിജിയുടെ നേതൃത്വത്തിൽ രാജ്യമെമ്പാടും ഹർത്താൽ ആചരിച്ചു. എന്തിനോടുള്ള പ്രതിഷേധമായിരുന്നു ഈ ഹർത്താൽ ?
റെഗുലേറ്റിംഗ് ആക്ട്
ബംഗാൾ റെഗുലേഷൻ ആക്ട്
റൗലറ്റ് ആക്ട്
ബംഗാൾ ക്രിമിനൽ ലോ
രണ്ടാം വട്ടമേശ സമ്മേളനം കഴിഞ്ഞുള്ള യാത്രയിൽ സ്വിറ്റ്സർലാൻഡിൽ വച്ച് ഗാന്ധിജിയെ സന്ദർശിച്ച ഫ്രഞ്ച് സാഹിത്യകാരൻ ആര്?
വിക്ടർ ഹ്യൂഗോ
ആൽബർട്സ്
റൊമെയ്ൻ റോളണ്ട്
ആൽഫ്രഡ് ജെറി
ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി വിശേഷിപ്പിച്ചതാര് ?
രവീന്ദ്രനാഥ ടാഗോർ
സുഭാഷ് ചന്ദ്ര ബോസ്
ഡോ ബി ആർ അംബേദ്കർ
സർദാർ വല്ലഭായി പട്ടേൽ
ഓസ്കാർ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ സിനിമയാണ് ഗാന്ധി. ഈ ചിത്രം സംവിധാനം ചെയ്തത് ആര് ?
സത്യജിത്ത് റായ്
റിച്ചാർഡ് ആറ്റൻബറോ
രാംഗോപാൽ വർമ്മ
ടോണി സ്കോട്ട്
ഞങ്ങളുടെ നാട്ടിലേക്ക് നിങ്ങൾ ഒരു മോഹൻദാസിനെ അയച്ചു. ഞങ്ങൾ അദ്ദേഹത്തെ മഹാത്മാവാക്കി. ഇങ്ങനെ പറഞ്ഞതാര് ?
നെൽസൺ മണ്ടേല
വിൻസ്റ്റൺ ചർച്ചിൽ
ആൽബർട്ട് ഐസ്റ്റീൻ
സുഭാഷ് ചന്ദ്ര ബോസ്
ഗാന്ധിജിയോടൊപ്പം ഉള്ള വ്യക്തിയെ തിരിച്ചറിയുക
സർദാർ വല്ലഭായി പട്ടേൽ
മോട്ടിലാൽ നെഹ്റു
താരക് നാഥ് ദാസ്
മഹാദേവ് ദേശായി
കേരള ഗാന്ധി എന്നറിയപ്പെടുന്നതാര് ?
കെ കേളപ്പൻ
ശ്രീനാരായണഗുരു
ആറാട്ടുപുഴ വേലായുധപ്പണിക്കർ
അയ്യൻകാളി
ഏതു സമരത്തിന്റെ ഭാഗമാണിത് ?
ഉപ്പുസത്യാഗ്രഹം
ചമ്പാരൻ
ക്വിറ്റ് ഇന്ത്യ
ഖിലാഫത്ത് മൂവ്മെന്റ്
എത്രയായിരുന്നു ഹരിജൻ പത്രത്തിന്റെ വാർഷിക വരിസംഖ്യ ?
അഞ്ചു രൂപ
എട്ടു രൂപ
പത്തുരൂപ
നാലു രൂപ
മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നതാര് ?
കെന്നത്ത്
കൗണ്ട
എ കെ കുമാരൻ മാസ്റ്റർ
എ ഡി അരിയരത്ന
ഡോക്ടർ രാജേന്ദ്ര പ്രസാദ്
ബാപ്പുജി എന്ന കവിതയുടെ രചയിതാവ് ആര് ?
വള്ളത്തോൾ
കുമാരനാശാൻ
കുഞ്ഞുണ്ണി മാഷ്
എൻ വി കൃഷ്ണവാരിയർ
ആദ്യമായി ഗാന്ധി സ്റ്റാമ്പ് അച്ചടിച്ചത് ഏത് രാജ്യമാണ് ?
ഇന്ത്യ
ഇംഗ്ലണ്ട്
ദക്ഷിണാഫ്രിക്ക
സ്വിസർലാൻഡ്
'ഗാന്ധിയും ഗോഡ്സെയും' ആരുടെ രചനയാണ് ?
വള്ളത്തോൾ
എൻ വി കൃഷ്ണവാരിയർ
ബഷീർ
തകഴി ശിവശങ്കരപ്പിള്ള
