Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

GK

Total questions: 20

Worksheet time: 10mins

Name
Class
Date
1.

കേരളത്തിൻ്റെ വടക്കേ അറ്റത്തുള്ള ജില്ല

a)

കണ്ണൂർ

b)

വയനാട്

c)

കാസർകോട്

d)

തിരുവനന്തപുരം

2.

കേരളത്തിൻ്റെ ആദ്യത്തെ മുഖ്യമന്ത്രി?

a)

ഇ.എം.എസ് നമ്പൂതിരിപ്പാട്

b)

സി.അച്ചുതമേനോൻ

c)

ആർ.ശങ്കർ

d)

സി.എച്ച് മുഹമ്മദ് കോയ

3.

കേരളത്തിൻ്റെ ഔദ്യോഗി പുഷ്പം

a)

താമര

b)

ആമ്പൽ

c)

കണിക്കൊന്ന

d)

റോസ്

4.

തൃശൂരിൻ്റ അയൽ ജില്ല അല്ലാത്തത്

a)

എറണാകുളം

b)

മലപ്പുറം

c)

പാലക്കാട്

d)

ഇടുക്കി

5.

കേരളത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ജില്ല

a)

തൃശൂർ

b)

കാസർക്കോട്

c)

കണ്ണൂർ

d)

ഇടുക്കി

6.

കേരളത്തിൻ്റെ ഇപ്പോഴത്തെ ധനകാര്യ മന്ത്രി

a)

എ.കെ.ശശീന്ദ്രൻ

b)

തിലോത്തമൻ

c)

തോമസ് ഐസക്

d)

ശൈലജ ടീച്ചർ

7.

കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

a)

പാലക്കാട്

b)

കോട്ടയം

c)

ആലപ്പുഴ

d)

പത്തനംതിട്ട

8.

കേരളത്തിലെ ഏറ്റവും വലിയ നദ

a)

പെരിയാർ

b)

ഭാരതപ്പുഴ

c)

നെയ്യാർ

d)

മൂവാറ്റുപുഴ

9.

രണ്ടാമൂഴം ആരുടെ നോവലാണ്

a)

തകഴി

b)

ശ്രീകുമാർ

c)

എം.ടി വാസുദേവൻ നായർ

d)

ബഷീർ

10.

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം

a)

വേമ്പനാട്ടു കായൽ

b)

ശാസ്താംകോട്ട

c)

അഷ്ടമുടി

d)

പൂക്കോട് തടാകം

11.

കേരളത്തിലെ ആകെയുള്ള ' ജില്ലാ പഞ്ചായത്തുകൾ

a)

12

b)

10

c)

6

d)

14

12.

കേരളത്തിലെ പക്ഷി ഗ്രാമം

a)

നൂറനാട്

b)

വെള്ളയാണി

c)

മംഗള വനം

d)

തട്ടേക്കാട്

13.

സൈലൻ്റ് വാലി ഏത് ജില്ലയിലാണ്

a)

ഇടുക്കി

b)

പാലക്കാട്

c)

പത്തനംതിട്ട

d)

കണ്ണൂർ

14.

കാപ്പാട് ഏത് സ്ഥിതി ചെയ്യുന്ന ജില്ല

a)

കണ്ണൂർ

b)

വയനാട്

c)

മലപ്പുറം

d)

ഇവയൊന്നുമല്ല

15.

എറണാകുളം ജില്ലയുമായി ബന്ധമുള്ളത്

a)

കലാമണ്ഡലം

b)

ഹൈക്കോടതി

c)

മണ്ണുത്തി

16.

തെയ്യങ്ങളുടെ നാട്

a)

കണ്ണൂർ

b)

കാസർക്കോട്

c)

കോഴിക്കോട്

d)

മലപ്പുറം

17.

നമ്മുടെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്

a)

ഉമ്മൻ ചാണ്ടി

b)

രമേശ് ചെന്നിത്തല

c)

പിണറായി വിജയൻ

d)

കോടിയേരി ബാലകൃഷണൻ

18.

പയ്യോളി എക്സ്പ്രസ് എന്നറിയപ്പെട്ട കായിക താരം?

a)

ബീനമോൾ

b)

പി വി.സിന്ധു.

c)

പി.ടി.ഉഷ

d)

സാനിയ മിർസ

19.

കേരള ഗാന്ധി എന്നറിയപ്പെടുന്നത്?

a)

കെ.പി.കേശവമേനോൻ

b)

കെ. കേളപ്പൻ

c)

എ.കെ.ഗോപാലൻ

d)

കെ.കരുണാകരൻ

20.

കേരളത്തിൻ്റെ ഔദ്യോഗിക പക്ഷി

a)

മയിൽ

b)

കാക്ക

c)

തത്ത

d)

മലമുഴക്കി വേഴാമ്പൽ