wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

MALAYALAM QUIZ

Total questions: 15

Worksheet time: 7mins

Name
Class
Date
1.

ആരാണ് പാട്ടിന്റെ പാലാഴി എഴുതിയത് ?

a)

കെ .ഡി .മുഹമ്മദ്

b)

കെ.ഡി . ഉമ്മർ

c)

എം.എസ .ബാബുരാജ്

d)

ഉള്ളൂര്

2.

ആരാണ് ബാലലീല എഴുതിയത്?

a)

സുഗതകുമാരി

b)

ബാലാമണിയമ്മ

c)

രാധ

3.

.............. പാവയും പോരാതായ തെല്ലുമി

a)

ചാറുന്നു

b)

അമ്മതൻ

c)

പമ്പരം

d)

പടം

4.

ദിവസം എന്നതിന്റെ പര്യായം?

a)

ചേല

b)

ദിനം

c)

പടം

d)

വാസരം

5.

രൂഢമൂലം എന്നതിന്റെ അർഥം?

a)

വേരുറച്ച

b)

അയഞ്ഞത്

c)

പടം

6.

കുഞ്ഞമുഹമ്മെദ്കൈയുടെ പോലീസ് കോൺസ്റ്റിൽ നമ്പർ

a)

234

b)

535

c)

353

d)

553

7.

ഇതിൽ എതാൻ കർമം : മനീഷ് ബോൾ കളിക്കുകയാണ്

a)

മനീഷ്

b)

ബോൾ

c)

കളിക്കുകയാണ്

8.

ഇതിൽ എതാൻ ക്രിയ;ചന്ദ്രൻ വണ്ടി ഓടിക്കുകയാണ്

a)

ചന്ദ്രൻ

b)

വണ്ടി

c)

ഓടിക്കുകയാണ്

9.

ദേഹതുപ് നാറും എന്ന പറയുന്നത് ആര്?

a)

ഗീതമോൾ

b)

കുട്ടി

c)

അമ്മ

d)

അച്ഛൻ

10.

ഇലഞ്ഞിക്കായയ്ക്ക് ................ മാധുര്യം ആയിരുന്നു

a)

മുട്ടായി

b)

മാമ്പയം

c)

ഇല

11.

രാധ ഡാൻസ് കളിച്ചു ക്രിയ എതാൻ ?

a)

രാധ

b)

ഡാൻസ്

c)

കളിച്ചു

12.

പ്രതിഭ അർഥം?

a)

വേരുറച്ച

b)

ജന്മനായുള്ള കഴിവ്

c)

ദിനം

13.

രമ പാട്ട് പാടി ഇതില് ക്രിയ രമയാണ്

a)

ശരി

b)

തെറ്റ്

14.

വ്യക്ത്രം വിവരീതം കണ്ടെതുക്ക

a)

അവ്യക്തം

b)

ഇവ്യക്തം

15.

ഉഞ്ഞാലപാട്ട് എഴുതിയത് ആര്?

a)

എം.എസ .ബാബുരാജ്

b)

കടമ്മനിട്ട രാമകൃഷ്ണൻ