NEW
Font size
Worksheetsഒരു ചിത്രം
Total questions: 12
Worksheet time: 6mins
ഒരു ചിത്രം എന്ന കവിത എഴുതിയത് ആരാണ്?
വള്ളത്തോൾ
ആശാൻ
ഉള്ളൂർ
ജി.ശങ്കരക്കുറുപ്പ്
ഒരു ചിത്രം എന്ന കവിത ഏത് കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ് ?
കൃഷ്ണഗാഥ
സാഹിത്യമഞ്ജരി
ഉമാകേരളം
ചിത്രയോഗം
അമ്മ എന്ത് ചെയ്യുകയായിരുന്നു?
ഉറങ്ങുന്നു
ഭക്ഷണം പാചകം ചെയ്യുന്നു
പശുവിനെ കറക്കുന്നു
ചെടി നനക്കുന്നു
മെയ്യ് എന്ന വാക്കിൻ്റെ അർത്ഥം എന്താണ്?
നെയ്യ്
കണ്ണൻ
മണ്ണ്
ശരീരം
നിയ്യിത് കാൺക കവി ആരെയാണ് ചൂണ്ടി കാണിക്കുന്നത്?
കണ്ണനെ
അമ്മയെ
പശുവിനെ
പാൽ പാത്രത്തെ
ചിത്രത്തിൽ കാണുന്ന കവിയെ തിരിച്ചറിയുക
ഒ.എൻ. വി. കുറുപ്പ്
വള്ളത്തോൾ
ഉള്ളൂർ
ആശാൻ
കണ്ണൻ്റെ കയ്യിൽ എന്താണ് ഉണ്ടായിരുന്നത്?
പശുവിൻ്റെ കയർ
വെണ്ണ
പാൽ പാത്രം
മിഠായി
കണ്ണൻ്റെ ചുണ്ടിനെ എന്തിനോടാണ് കവി ഉപമിച്ചത്?
ചുവന്ന പനിനീർപ്പൂവ്
ചെമ്പരത്തിപ്പൂവിനോട്
മധുരമുള്ള ഓറഞ്ചിനോട്
ചുവന്ന തൊണ്ടി പഴത്തിനോട്
വ്രാതം എന്ന വാക്കിൻ്റെ അർത്ഥം എന്താണ്?
കൂട്ടം
കയർ
പാൽ
മുഖം
ചുവടെ തന്നിരിക്കുന്നവയിൽ മുഖം എന്ന അർത്ഥത്തിൽ വരുന്ന വാക്ക് ഏതാണ്?
വക്ത്രം
ശിരസ്സ്
കരം
മെയ്യ്
എന്തുകൊണ്ടാണ് കണ്ണനെ ആർക്കും എടുത്ത് ഉമ്മ വെക്കാൻ തോന്നുന്നത്?
യശോദയുടെ മകൻ ആയത് കൊണ്ട്
ആൺകുട്ടി ആയതുകൊണ്ട്
അത്രയും ഭംഗിയുള്ള കുട്ടി ആയതുകൊണ്ട്
കണ്ണൻ എല്ലാവരോടും ചിരിക്കുന്നതുകൊണ്ട്
എപ്പോഴാണ് കണ്ണൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നത്?
അമ്മയെ കണ്ടപ്പോൾ
വെണ്ണ കിട്ടിയപ്പോൾ
അമ്മ പാൽ പകർന്നു കൊടുത്തപ്പോൾ
അച്ഛനെ കണ്ടപ്പോൾ
