Worksheetsബാലലീല
Total questions: 10
Worksheet time: 5mins
1.ബാലലീല എന്ന കവിത എഴുതിയത് ആര്?
മാധവിക്കുട്ടി അമ്മ
ബാലാമണി അമ്മ
സുഗത കുമാരി
മാധവി അമ്മ
2.മാതൃത്വത്തിന്‍റെ എഴുത്തുകാരി എന്ന്‍ അറിയപ്പെടുന്നത് ആര് ?
സുഗതകുമാരി
ലീലാവതി
ബാലാമണി അമ്മ
മാധവി അമ്മ
3.അമ്പരപ്പ് എന്ന വാക്കിന്‍റെ അര്‍ഥം?
പമ്പരം
ആകാശം
ഭയം
ഉത്സാഹം
4.ഓലപ്പാമ്പ് എന്ന പദം വിഗ്രഹിക്കുമ്പോള്‍?
ഓലയില്‍ പാമ്പ്
ഓലകൊണ്ട് ഉണ്ടാക്കിയ പാമ്പ്
ഓലയിലെ പാമ്പ്
ഓലയും പാമ്പും
5.'നമ്മള്‍ക്കെന്‍ തോഴരെ പോയി കളിക്കാം.'- എന്ത് മനോഭാവം ആണ് ഇവിടെ വ്യക്തമാക്കുന്നത്?
സ്നേഹം
സ്വാതന്ത്ര്യം
ദുഃഖം
ദേഷ്യം
6.തോഴര്‍ എന്നാല്‍ ?
മിത്രങ്ങള്‍
ശത്രുക്കള്‍
ബന്ധുക്കള്‍
സുഹൃത്തുക്കള്‍
7.പൂഞ്ചേല എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ത് ?
പൂ കൊണ്ടുള്ള വസ്ത്രം
പൂഞ്ചോല
പൂ ആകുന്ന വസ്ത്രം
മനോഹരമായ വസ്ത്രം
8.എന്തിനാണ് അമ്മയുടെ പൂഞ്ചേലത്തുമ്പിനെ കൈവിടുന്നത് ?
മഴ നനയാന്‍
ചെളിയില്‍ കളിക്കാന്‍
അമ്മ വഴക്ക് പറഞ്ഞത് കൊണ്ട്
കൂട്ടുകാര്‍ക്കൊപ്പം കളിക്കുവാന്‍
9.താഴെ തന്നിരിക്കുന്നവയില്‍ ഒച്ച എന്ന പദത്തിന്‍റെ അര്‍ഥം അല്ലാത്തത് ഏത് ?
രവി
രവം
ആരവം
ഒലി
10.മഴവെള്ളത്തില്‍ എന്ത് കളിക്കാന്‍ ആണ് കുട്ടികള്‍ താല്പര്യപ്പെടുന്നത്?
ചെളിയില്‍ കളിക്കാന്‍
വെള്ളത്തില്‍ കളിക്കാന്‍
കടലാസ്സു വഞ്ചി ഉണ്ടാക്കാന്‍
മണ്ണില്‍ കളിക്കാന്‍
