Worksheetsഒരു ചിത്രം
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1.ആനനം എന്ന വാക്കിന്‍റെ അര്‍ത്ഥം എന്ത് ?
a)
കണ്ണ്
b)
മുഖം
c)
പാല്‍
2.
2.ഒരു ചിത്രം എന്ന കവിത എഴുതിയതാര് ?
a)
ഉള്ളൂര്‍
b)
കുമാരനാശാന്‍
c)
വള്ളത്തോള്‍
3.
3.നീയിതു കാണുക --കവി ആരെയാണ് ചൂണ്ടിക്കാണിച്ചു തരുന്നത് ?
a)
പൂവിനെ
b)
ഉണ്ണികൃഷ്ണനെ
c)
പാലിനെ
4.
4.ബാലന്‍റെ ചുണ്ടില്‍ പുഞ്ചിരി വിടരാന്‍ കാരണമെന്ത് ?
a)
കളിക്കുന്നത് കൊണ്ട്
b)
പശുവിനെ കണ്ടത് കൊണ്ട്
c)
അമ്മ പാല്‍ നല്‍കിയത് കൊണ്ട്
5.
5.കൃഷ്ണന്‍റെ കണ്ണിനെ എന്തിനോടാണ് ഉപമിക്കുന്നത് ?
a)
വെണ്ണ
b)
ചെന്തൊണ്ടിപ്പഴം
c)
താമരപ്പൂവ്
100 %
