wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

grade6 malayalam

Total questions: 8

Worksheet time: 4mins

Name
Class
Date
1.

ചുവടെ തന്നിരിക്കുന്ന പദങ്ങളിൽ സംബന്ധിക വിഭക്തിക്ക് ഉദാഹരണം ഏത് ?

a)

അഭിനവിന്റെ

b)

റെസീനാൽ

c)

വൈഷ്ണവിന്

d)

റെഹാനോട്

2.

.’ആദിത്യന് ‘ എന്ന പദം ഏത് വിഭക്തിക്ക് ഉദാഹരമാണ് ?

a)

സംബന്ധിക വിഭക്തി

b)

ഉദ്ദേശിക വിഭക്തി

c)

ആധാരിക വിഭക്തി ,

d)

പ്രതിഗ്രാഹിക വിഭക്തി

3.

ചുവടെ തന്നിരിക്കുന്ന പദങ്ങളിൽ നിർദേശിക വിഭക്തിക്ക് ഉദാഹരണമേത്

a)

ദിൽഷാദ്

b)

ആദിലിനോട്

c)

പ്രണവിന്റെ ,

d)

അബ്‌ദുവിനാൽ

4.

മലനിരകൾക്ക് പിന്നിൽ വന്ന് എത്തി നോക്കിയതാരാണ് ?

a)

പക്ഷികൾ

b)

ഇടയൻ

c)

മൂടൽ മഞ്ഞ്

d)

പുലർക്കാലം

5.

പവിഴക്കതിർക്കുല കൂട്ടങ്ങൾ അണിഞ്ഞ് നിന്നത് ആര് ?

a)

കാട്

b)

തടിനി

c)

നെൽപ്പാടവീഥി

d)

ഗ്രാമം

6.

ചങ്ങാലിപ്രാവ്’ എന്ന കവിത ഏത് കവിതാസമാഹാരത്തിൽ

നിന്നെടുത്തിട്ടുള്ളതാണ്?

a)

മിന്നാമിന്നി

b)

കന്നിക്കൊയ്ത്ത്

c)

പച്ചക്കുതിര

d)

കുന്നിമണികൾ

7.

ചുവടെ തന്നിരിക്കുന്നതിൽ വൈലോപ്പിള്ളിയുടേതല്ലാത്ത കൃതിയേത് ?

a)

രമണൻ

b)

മാമ്പഴം

c)

വിട

d)

വിത്തും കൈക്കോട്ടും

8.

‘പക ’ എന്ന പദത്തിന്റെ അർഥം ഏത് ?

a)

പ്രതികാരം

b)

കോപം

c)

ശകാരം

d)

കളവ്