wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

തേങ്ങ 1

Total questions: 5

Worksheet time: 3mins

Name
Class
Date
1.
  1. 1. അക്കമ്മ സ്വന്തം നാട്ടില്‍ നിന്ന് മറ്റൊരു നാട്ടിലേക്ക് പോയത് എന്തിനായിരുന്നു?

a)

വീട്ടുജോലിക്ക്

b)

നാടുകാണാന്‍

c)

തെങ്ങുകളെ നോക്കാന്‍

d)

വളര്‍ത്തു മകളായിട്ട്

2.

2.വയനാടിന്‍റെ കഥാകാരി എന്ന് അറിയപ്പെടുന്ന എഴുത്തുകാരി ആര്?

a)

മാധവിക്കുട്ടി

b)

പി വത്സല

c)

സാറാ തോമസ്

d)

സാറാ ജോസഫ്‌

3.

3.പി. വത്സലയുടെ ഏത് കഥാ സമാഹാരത്തിലെ കഥയാണ് തേങ്ങ?

a)

വത്സലയുടെ സ്ത്രീകള്‍

b)

മൈഥിലിയുടെ മകള്‍

c)

മരച്ചോട്ടിലെ വെയില്‍ ചീളുകള്‍

d)

വത്സലയുടെ തെരഞ്ഞെടുത്ത കഥകള്‍

4.

4.അലക്കിത്തേച്ച എന്ന പദം പിരിച്ചെഴുതുമ്പോള്‍?

a)

അലക്കി + തേച്ച

b)

അല്കി +തച്ച

c)

അലക്ക് + തേച്ച

d)

അലക്കി +ത്തേച്ച

5.

5.പേടിക്കേണ്ട നല്ല ആള്‍ക്കാര്‍ ആണ് - ആരുടെ വാക്കുകള്‍ ആണ് ?

a)

സംഗീത

b)

എഴുത്തുകാരിയുടെ

c)

ശങ്കരണ്ണന്‍റെ

d)

അച്ഛന്‍റെ