Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

സാധ്യമെന്ത്?

Total questions: 12

Worksheet time: 6mins

Name
Class
Date
1.

ശരിയായ പദം കണ്ടെത്തുക.

a)

സാത്യമെന്ത് ?

b)

സാധ്യമെന്ത്?

c)

സാദ്ധ്യമെന്ത് ?

2.

സാധ്യമെന്ത്? എന്ന പാഠഭാഗം ഏത് സാഹിത്യവിഭാഗത്തിലാണ് ഉൾപ്പെടുന്നത്?

a)

കഥ

b)

നോവൽ

c)

കവിത

3.

സാധ്യമെന്ത് ?-രചയിതാവ് ആര് ?

a)

മാധവിക്കുട്ടി

b)

മുരുകൻ കാട്ടാക്കട

c)

മാധവൻ അയ്യപ്പത്ത്

4.

നിൽക്കാതെയുള്ള നമ്മുടെ പാച്ചിൽ നോക്കി നിൽക്കുന്നത് ആര് ?

a)

താഴ്വര

b)

കിളികൾ

c)

കാലികൾ

5.

നിൽക്കതോടുന്ന നമ്മളെ കണ്ട് നിന്ദിച്ചു ചിരിക്കുന്നതാര്?

a)

താഴ്വര

b)

കിളികൾ

c)

കാലികൾ

6.

നീരദത്തുണ്ടിൽ മാരിവില്ല് വരച്ചു കളിക്കുന്നതാര്?

a)

അന്തിക്കതിര്

b)

താമരക്കുളം

c)

താഴ്വര

7.

എന്നെ താലോലിച്ചീടുക എന്നു മാടിവിളിക്കുന്നത് ആര് ?

a)

അന്തിക്കതിര്

b)

താഴ്വര

c)

താമരക്കുളം

8.

പുല്ലുപായ വിരിച്ചു വിളിക്കുന്നതാര്?

a)

താമരക്കുളം

b)

താഴ്വര

c)

അന്തിക്കതിര്

9.

അല്ലലാണ്-പിരിച്ചെഴുതുക.

a)

അല്ല+ലാണ്

b)

അല+ലാണ്

c)

അല്ലൽ +ആണ്

10.

ഹൃദയത്തിനെങ്കിൽ -പിരിച്ചെഴുതുക.

a)

ഹൃദയത്തി+നെങ്കിൽ

b)

ഹൃദയത്തിന്+എങ്കിൽ

c)

ഹൃദയത്തിന്+മെങ്കിൽ

11.

ജീവിതമേതോ-പിരിച്ചെഴുതുക.

a)

ജീവിതം+ഏതോ

b)

ജീവിത+ഏതോ

c)

ജീവിത+മേതോ

12.

നീരദം -അർത്ഥം കണ്ടെത്തുക.

a)

മഴ

b)

മിന്നൽ

c)

മേഘം