NEW
Font size
WorksheetsMalayalam club activity
Total questions: 15
Worksheet time: 30mins
മലയാളഭാഷയുടെ പിതാവ് ആര്‍?
ഉള്ളൂര്‍
എഴുത്തച്ഛന്‍
കുമാരനാശാന്‍
കുഞ്ചന്‍ നമ്പ്യാര്‍
എഴുത്തച്ഛന്‍
തുള്ളല്‍പ്പാട്ടിന്‍റെ ഉപജ്ഞാതാവ് ആര്‍?
കുഞ്ചന്‍ നമ്പ്യാര്‍
പുനം നമ്പൂതിരി
വയലാര്‍
വള്ളത്തോള്‍
കേരളഗാന്ധി എന്നറിയപ്പെടുന്നതാര്‍
പി . കുഞ്ഞിരാമന്‍ ന്നായര്‍
കെ. കേളപ്പന്‍
സി. കേശവന്‍
ഒ . ചന്തുമോന്‍
കേരളത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ല ഏത്?
കാസര്‍ഗോഡ്
കണ്ണൂര്‍
കൊല്ലം
വയനാട്
കേരളത്തിന്‍റെ തെക്കേ അറ്റത്തുള്ള ജില്ല ഏത്?
കണ്ണൂര്‍
തിരുവനന്തപുരം
വയനാട്
പത്തനം തിട്ട
കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് ആര്‍?
എഴുത്തച്ഛന്‍
ഒ എന്‍ വി കുറുപ്പ്
സുഗതകുമാരി
രാമപുരത്ത് വാര്യര്‍
കേരളസംസ്ഥാനം രൂപം കൊണ്ടതെപ്പോള്‍?
1956 നവംബര്‍ 1
1956 ജനുവരി 1
1956 ആഗസ്റ്റ് 3
1956 മെയ് 5
കേരളത്തിലെ സംസ്ഥാന പക്ഷി ഏത്?
കാക്ക
മയില്‍
വേഴാമ്പല്‍
കുയില്‍
കേരളത്തിലെ സസ്ഥാന കലാരൂപം ഏത്?
മോഹിനിയാട്ടം
കഥകളി
ഭരതനാട്യം
ഒപ്പന
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
കൊല്ലം
ആലപ്പുഴ
കോഴിക്കോട്
വയനാട്
കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം ഏത്?
മലപ്പുറം
കോഴിക്കോട്
തൃശ്ശൂര്‍
പാലക്കാട്
കേരളത്തിലെ ആകെ നദികളുടെ എണ്ണം?
45
44
54
64
കേരളകലാമണ്ഡലം സ്ഥിതിചെയ്യുന്നതെവിടെ?
തൃശ്ശൂര്‍
മലപ്പുറം
കോഴിക്കോട്
പാലക്കാട്
കേരളത്തിലെ ഏറ്റവും വലിയ നദി ഏത്?
പമ്പ
പെരിയാര്‍
ഭാരതപ്പുഴ
കാവേരി
കേരളത്തിന്‍റെ ഔദ്യോഗിക വൃക്ഷം ഏത്?
പ്ലാവ്
മാവ്
തെങ്ങ്
അരയാല്‍
