wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Junior Round 1

Total questions: 10

Worksheet time: 8mins

Name
Class
Date
1.

അർദ്ധ നഗ്നനായ ഫക്കീർ എന്ന് ഗാന്ധിജിയെ വിളിച്ചതാര്

a)

നെൽസൺ മണ്ടേല

b)

വിൻസ്റ്റൺ ചർച്ചിൽ

c)

ജോർജ് വാഷിങ്ടൺ

d)

മാർട്ടിൻ ലൂഥർ കിങ്

2.

ഗാന്ധിയും ഗോഡ്സെയും" എന്ന കവിത രചിച്ചത്

a)

എം പി പോൾ

b)

കുട്ടി കൃഷ്ണ മാരാർ

c)

എൻ.വി.കൃഷ്ണ വാരിയർ

d)

എം പി നാരായണ പിള്ള

3.

ഗാന്ധിജിയുടെ പത്രാധിപത്വത്തിൽ യങ് ഇന്ത്യയുടെ ആദ്യ ലക്കം ഇറങ്ങിയത്

a)

1923

b)

1939

c)

1919

d)

1948

4.

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു

a)

സുഭാഷ് ചന്ദ്രബോസ്

b)

ഗോപാലകൃഷ്ണ ഗോഖലെ

c)

ടാഗോർ

d)

ആൽബർട്ട് ഐൻസ്റ്റീൻ

5.

ഗാന്ധിജിയെ മഹാത്മാ എന്നാദ്യം വിളിച്ചതാര്‌

a)

ടാഗോർ

b)

ഗോപാലകൃഷ്ണ ഗോഖലെ

c)

സുഭാഷ് ചന്ദ്രബോസ്

d)

കുമാരനാശാൻ

6.

ഗാന്ധിജിയുടെ കേരളാ സന്ദർശന വേളയിൽ തന്റെ സ്വർണ്ണാഭരങ്ങൾ ഗാന്ധിജിക്കു സമ്മാനിച്ച വനിത

a)

മീനാക്ഷി ടീച്ചർ

b)

അക്കമ്മ ചെറിയാൻ

c)

കൗമദി ടീച്ചർ

d)

ആനിമസ്‌ക്രീൻ

7.

ബ്രിട്ടീഷ്കാർ നൽകിയ ഏത് പദവിയാണ് ജാലിയൻ വാല ബാഗ് കൂട്ടക്കൊലക്ക് ശേഷം ഗാന്ധിജി ഉപേക്ഷിച്ചത്

a)

മഹാത്മാ

b)

കൈസർ ഇ ഹിന്ദ്

c)

പദ്മശ്രീ

d)

സർ

8.

ഗാന്ധിജി യുടെ ആദ്യത്തെ നികുതി നിഷേധ സമരം

a)

ദണ്ഡിയാത്ര , ഗുജറാത്ത്

b)

ഖേദാ സമരം , ഗുജറാത്ത്

c)

വൈക്കം സത്യാഗ്രഹം , കേരളം

d)

ക്ഷേത്ര പ്രവേശനം

9.

ഗാന്ധിജി പങ്കെടുത്ത രണ്ടാം വട്ടമേശാ സമ്മേളനം

a)

മാർച്ച് 19, 1921

b)

മാർച്ച് 5, 1931

c)

മാർച്ച് 26, 1919

d)

മാർച്ച് 30, 1919

10.

ഗാന്ധിജിയുടെ യഥാർത്ഥ നാമം

a)

രോഹൻ ജിത്ത് ധരം ഭക്ത് ഗാന്ധി

b)

മോഹൻ ദാസ് കരം ചന്ദ് ഗാന്ധി

c)

ഉത്പൽ റാം മോഹൻ ഗാന്ധി

d)

വീരേന്ദർ മനോഹർ ഗാന്ധി