Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

GRADE 4 - TERM 2 -REVISION- 2021

Total questions: 20

Worksheet time: 10mins

Name
Class
Date
1.

കൂട്ടത്തിൽ പെടാത്തത്ഏത് ?

a)

ആൽ

b)

അമ്പലം

c)

കൂട്ടുകാരി

2.

പുക്കുക - എന്ന വാക്കിന് അർഥം വരുന്ന വാക്ക്

a)

പ്രവേശിക്കുക

b)

കൂട്ടുകാരി

c)

ചുറ്റുക

3.

വിട്ടുപോയ അക്ഷരം ഏത് ?രാ.......ൻ

a)

മ

b)

ഏ

c)

സ

d)

വി

4.

പിരിച്ചെഴുതാം - ആലായാൽ

a)

ആ + ലായാൽ

b)

ആലാ + യാൽ

c)

ആൽ + ആയാൽ

5.

...............................നാടൻ പാട്ടുസാഹിത്യം

a)

സാഹിത്യമാണ്

b)

കുട്ടികളുടെ പാട്ടാണ്

c)

വാമൊഴിസാഹിത്യമാണ്

6.

പൂരിപ്പിക്കാം

ആലായാൽ ................................. അടുത്തത്തൊരമ്പലം വേണം

a)

തറ വേണം

b)

വേണം

c)

തറ

7.

ഒന്നു കഴിഞ്ഞാൽ വരുന്ന അക്കം ഏതാണ് ?

a)

2

b)

4

c)

5

8.

ശരിയായ വാക്ക് കണ്ടെത്തുക

a)

പ്രവേശിക്കക

b)

പ്രവേശക്കുക

c)

പ്രവേശിക്കുക

9.

ശരിയായ പദം ഏത് ?

a)

അമ്പല

b)

അമ്പലം

10.

കൂട്ടത്തിൽ പെടാത്തത് ഏത് ?

a)

രണ്ട്

b)

മൂന്ന്

c)

ഒന്ന്

d)

കുളം

11.

കുളത്തിൽ എന്തുവേണം ?

a)

മരം

b)

ചെന്താമര

12.

ചിത്രം തിരിച്ചറിയാം

a)

റോസാപ്പൂ

b)

മുല്ലപ്പൂ

c)

ചെന്താമര

13.

നാലുകഴിഞ്ഞാൽ വരുന്ന അക്കം ഏതാണ് ?

a)

3

b)

5

c)

6

14.

കൂട്ടത്തിൽ പെടാത്തത് ഏത് ?

a)

1

b)

2

c)

3

d)

നാടൻ പാട്ട്

15.

ഔ-ചിഹ്നം വരുന്ന വാക്കുകൾ ഏത് ?

a)

ഔഷധം

b)

കടന്നു

c)

പൗലോസ്

16.

പിരിച്ചെഴുതാം - തിരുപ്പിറവി

a)

തി + രുപിറവി

b)

തിരു + പിറവി

c)

തി + പിറവി

17.

പാരിതോഷികം എന്ന വാക്കിന് അർഥം വരുന്ന വാക്ക്

a)

വസ്‌തു

b)

സമ്മാനം

c)

വലിയ

18.

ക്രിസ്‌മസ്‌ രാത്രിയിൽ കുട്ടികളെ തേടി .................................സമ്മാനങ്ങളുമായി വരും

a)

കുട്ടികൾ

b)

സാന്താക്ലോസ്

c)

അച്ഛൻ

19.

ഏതു നിറത്തിലുള്ള കുപ്പായമണിഞ്ഞാണ് ക്രിസ്‌മസ്അപ്പൂപ്പൻ വരുന്നത് ?

a)

കറുപ്പ്

b)

ചുവപ്പ്

c)

വെള്ള

20.

തെന്നാലിരാമനെക്കുറിച്ച് രാജാവിനുണ്ടായിരുന്ന തെറ്റിദ്ധാരണ എന്തായിരുന്നു ?

a)

പാവപെട്ടവനായിരുന്നുയെന്ന്

b)

ധനികനായിരുന്നുവെന്ന്