WorksheetsMalayalam VII
Total questions: 15
Worksheet time: 11mins
Name
Class
Date
1.
ശരിയായപദം ഏത്?
a)
അവശിഷ്ടങ്ങള്‍
b)
അവസിഷ്ടങ്ങള്‍
c)
ആവശിഷ്ടങ്ങള്‍
2.
പടയാ--കള്‍
a)
ലി
b)
ളി
c)
ളീ
3.
ശരിയായപദം ഏത്?
a)
ഭൃട്ടീഷുകാര്‍
b)
ബ്രിട്ടീഷുകാര്‍
c)
ബ്രിട്ടീസുകാര്‍
4.
മേ......
a)
ഗം
b)
ങം
c)
ഘം
5.
ശരിയായപദം ഏത്?
a)
യോഗ്യന്‍
b)
യൊഗ്യന്‍
c)
യോഗ്യല്‍
6.
വേ---ക്കാന്‍
a)
ന
b)
ള്‍
c)
ല്‍
7.
മരണം,മൃത്യു, എന്നിവ ഏത് വാക്കിന്‍റെ പര്യായപദങ്ങളാണ്?
a)
ചരമം
b)
ചാരം
c)
യുദ്ധം
8.
നിര്‍മ്മിച്ച - അര്‍ത്ഥം എന്ത്?
a)
ഉണ്ടാക്കിയ
b)
ഉണക്കിയ
c)
കയറിയ
9.
ചന്ദ്രന്‍ എന്നതിന്‍റെ മറ്റൊരു പദം ?
a)
സസി
b)
ശശി
c)
ശാസി
10.
ബാഷ്പാഞ്ജലി ആരുടെ കൃതിയാണ്?
a)
ചെറുശ്ശേരി
b)
ചങ്ങമ്പുഴ
c)
സുഗതകുമാരി
11.
അകത്തിട്ട്-പിരിച്ചെഴുതുക
a)
അകം+ഇട്ട്
b)
അകത്തി+ഇട്ട്
c)
അകത്ത്+ഇട്ട്
12.
ജോലിക്കാരി-എതിര്‍ലിംഗം
a)
ജോലിക്കാരികള്‍
b)
ജോലിക്കാര്‍
c)
ജോലിക്കാരന്‍
13.
തുറക്ക് സീസം എന്ന് പറഞ്ഞത്?
a)
കള്ളന്മാര്‍
b)
ആലിബാബ
c)
നേതാവ്
14.
അകത്ത്-വിപരീതം
a)
പുരട്ട്
b)
പുറത്ത്
c)
പുറം
15.
കൃഷ്ണഗാഥ എഴുതിയതാര്
a)
ചങ്ങമ്പുഴ
b)
ചെറുശ്ശേരി
c)
സുഗതകുമാരി
100 %
