wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

malayalam Ottavakku

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മലയാളഭാഷയുടെ പിതാവ് ആര്?

a)

കുഞ്ചന്‍ നംബ്യാര്‍

b)

ചെറുശ്ശേരി

c)

എഴുതതച്ഛ്ന്‍

2.

പ്രാചീന കവിത്രയതതില്‍െപ്പെട്ട കാവികള്‍ ആെരല്ലാം ?

a)

ചെറുശ്ശേരി

b)

എഴുതതച്ഛന്‍

c)

കുഞ്ചന്‍ നംബ്യാര്‍

d)

All of the above

3.

ഗാഥ എന്ന വാക്കിന്‍റെ അര്‍തഥം എന്ത്

a)

പാവം

b)

പാട്ട്

c)

പന

d)

പഴയാ

4.

കുചേലന്‍റെ മറ്റൊരു പേര് ?

a)

സുദാജീവ്

b)

സുദാമാവ്

c)

സുദാവാമ്

5.

സംസ്ഥാനപക്ഷി ഏത് ?

a)

പാരുഞ്

b)

കുയില്‍

c)

വേഴാമ്പല്‍

d)

മയില്‍

6.

ശ്രി എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന മലയാള കവി ആര് ?

a)

ചെറുശ്ശേരി

b)

വൈലോപ്പിള്ളി ശ്രീധരമേനോന്‍

c)

എഴുതതച്ഛ്ന്‍

7.

ജനിക്കുമ്പോള്‍ മുതല്‍ ഉളളില്‍ ലയിച്ചു ചേര്‍ന്ന ഭാഷ ഏത് പേരില്‍ അറിയപ്പെടുന്നു ?

a)

പിതാവ് ഭാഷ

b)

മാതൃഭാഷ

8.

കൃഷ്ണഗാഥയുടെ കര്‍ത്താവ്‌ ആര് ?

a)

എഴുതതച്ഛ്ന്‍

b)

ചെറുശ്ശേരി

c)

കുഞ്ചന്‍ നംബ്യാര്‍

9.

ഓസ്കാര്‍ വൈല്‍ഡിന്‍റെ ലോകപ്രസിദ്ധ കഥ ഏത് ?

a)

ഹാപ്പി ക്വീന്‍

b)

ഹാപ്പി കിംഗ്‌

c)

ഹാപ്പി പ്രിന്‍സ്

d)

ഹാപ്പി പ്രിന്‍സെസ്സ്

10.

എന്തായിരുന്നു മാര്‍ട്ടിന്‍ ലുതര്‍ വളരാന്‍ വളക്കൂറുള്ള മണ്ണായത് ?

a)

ഗാന്ധിയന്‍ വാക്കുകള്‍

b)

ഗാന്ധിയന്‍ പുസ്തകം

c)

ഗാന്ധിയന്‍ ജീവിതം

d)

ഗാന്ധിയന്‍ ചിന്തകള്‍