WorksheetsSpecial Quiz
Total questions: 10
Worksheet time: 3mins
Name
Class
Date
1.
നന്ദഗോപാലമാരാർ എന്ന ശ്രദ്ധേയമായ അതിഥി വേഷത്തിലൂടെ മമ്മൂട്ടി തിളങ്ങിയ മോഹൻ ലാൽ സിനിമ ഏത്...?
a)
ദേവാസുരം
b)
നരസിഹം
c)
പ്രജ
d)
സ്ഫടികം
2.
കേരളത്തിലെ ഇപ്പോഴെത്തെ ടൂറിസം വകുപ്പ് മന്ത്രി ആര്..?
a)
അഹമദ് ദേവർ കോവിൽ
b)
മുഹമ്മദ് റിയാസ്
c)
വി. അബ്ദു റഹ്മാൻ
d)
വീണ ജോർജ്
3.
കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏത്..?
a)
കോഴിക്കോട് ബീച്ച്
b)
കാപ്പാട് ബീച്ച്
c)
മുഴപ്പിലങ്ങാട് ബീച്ച്
d)
ചെറായി ബീച്ച്
4.
ഏറ്റവും കുറവ് വനമുള്ള ജില്ല ഏത്..?
a)
കോഴിക്കോട്
b)
വയനാട്
c)
എറണാകുളം
d)
ആലപ്പുഴ
5.
മഴവില്ലിൻ്റെ മധ്യത്തിലുള്ള വർണ്ണം
a)
നീല
b)
പച്ച
c)
മഞ്ഞ
d)
ഓറഞ്ച്
6.
മഴയിലൂടെ പരാഗണം നടത്തുന്ന സുഗന്ധ വ്യഞ്ജനം.?
a)
ഇഞ്ചി
b)
കുരുമുളക്
c)
ഏലം
d)
ജാതിക്ക
7.
ഇന്ത്യയുടെ ഔദ്രോഗിക മത്സ്യം ഏത്..?
a)
കരിമീൻ
b)
സ്രാവ്
c)
അയല
d)
കിങ് ഫിഷ്
8.
എമു പക്ഷിയുടെ മുട്ടയുടെ കളർ?
a)
വെള്ള
b)
കറുപ്പ്
c)
പച്ച
d)
കാപ്പി
9.
വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം?
a)
ന്യൂസിലാൻ്റ്
b)
ബ്രസീൽ
c)
ഇന്ത്യ
d)
അമേരിക്ക
10.
തലച്ചോറിലെ അസ്ഥികളുടെ എണ്ണമെത്ര...?
a)
8
b)
16
c)
20
d)
22
100 %
