wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

St Mark 9, 10

Total questions: 13

Worksheet time: 65secs

Name
Class
Date
1.

"ഗുരു നാം എവിടെ ആയിരിക്കുന്നത് നല്ലതാണ്" ആരാണ് ഇത് പറഞ്ഞത്?

a)

യോഹന്നാൻ

b)

യാക്കോബ്

c)

പത്രോസ്

d)

തോമസ്

2.

ആർക്ക് എല്ലാ കാര്യങ്ങളും സാധിക്കും എന്നാണ് യേശു പറഞ്ഞത്?

a)

വിശ്വസിക്കുന്നവന്

b)

നന്മ പ്രവർത്തിക്കുന്നവന്

c)

സത്യം പറയുന്നവന്

d)

പ്രാർത്ഥിക്കുന്നവന്

3.

"പ്രാർത്ഥന കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വർഗ്ഗം പുറത്തു പോവുകയില്ല"വചനഭാഗം ഏത്?

a)

മാർക്കോസ് 9 :13

b)

മർക്കോസ് 9: 29

c)

മർക്കോസ് 9 :19

d)

മർക്കോസ് 9 :23

4.

നിൻറെ കൈ നിനക്ക് ദുഷ്പ്രേരണ കാരണമാകുന്നു എങ്കിൽ എന്ത് ചെയ്യണം എന്നാണ് യേശു പറഞ്ഞത്?

a)

വെട്ടി കളയണം

b)

പ്രാർത്ഥിക്കണം

c)

നരകത്തിൽ നിപതിക്കണം

5.

ശിശുക്കളെ യേശുവിൻറെ അടുത്ത് കൊണ്ടുവന്നത് എന്തിനുവേണ്ടി?

a)

അനുഗ്രഹിക്കുന്നതിന് വേണ്ടി

b)

പ്രാർത്ഥിക്കുന്നതിന് വേണ്ടി

c)

പഠിപ്പിക്കുന്നതിന് വേണ്ടി

d)

പ്രസംഗിക്കുന്നതിന് വേണ്ടി

6.

"ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതം ആണോ?" ഇത് ചോദിച്ചത് ആര്?

a)

യേശു

b)

ശിഷ്യന്മാർ

c)

ഫരിസേയർ

d)

ജനങ്ങൾ

7.

"______________ ദൈവരാജ്യത്തിൽ പ്രവേശിക്കുക എത്ര പ്രയാസം!"

a)

സമ്പന്നൻ

b)

ദരിദ്രൻ

c)

നീതിമാൻ

d)

പാപി

8.

ഇതാ ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു എന്ന് പറഞ്ഞത് ആര്?

a)

പത്രോസ്

b)

യോഹന്നാൻ

c)

തോമസ്

d)

യാക്കോബ്

9.

യേശു തൻറെ പീഡാനുഭവത്തെ കുറിച്ചും ഉത്ഥാനത്തെക്കുറിച്ചുമുള്ള മൂന്നാം പ്രവചനം നടത്തിയത് ഇവിടേക്കുള്ള യാത്രാമധ്യേയാണ്?

a)

ജെറുസലേം

b)

ഗലീലി

c)

കഫർണാം

d)

നസ്രത്ത്

10.

" വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ _________ "

a)

ശുശ്രൂഷകൻ

b)

വലിയവൻ

c)

നേതാവ്

d)

നായകൻ

11.

" പുത്രനായ യേശു എന്നിൽ കനിയേണമേ" ഇത് ആരുടെ വാക്കുകളാണ്?

a)

ബർതിമേയൂസ്

b)

സെബദി പുത്രന്മാർ

c)

യാക്കോബ്

d)

യോഹന്നാൻ

12.

" ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്യുന്നവൾ ____________ ചെയ്യുന്നു"

a)

വ്യഭിചാരം

b)

കൊലപാതകം

c)

മോഷണം

d)

വഞ്ചന

13.

ആരെ പോലെ ദൈവരാജ്യം സ്വീകരിക്കുന്നവനാണ് അതിൽ പ്രവേശിക്കുക ?

a)

ശിശുവിനെപ്പോലെ

b)

ശിഷ്യനെ പോലെ

c)

ദൈവത്തെ പോലെ

d)

പാപിയെ പോലെ