NEW
Font size
WorksheetsSS XII unit 2 chapt 4
Total questions: 15
Worksheet time: 8mins
അലക്സാന്ത്രിയായുടേയും എല്ലാ ആഫ്രിക്കയുടേയും Pope (The pope of Alexanderia and all Africa) എന്നറിയപ്പെടുന്നതാര് ?
Head of Syrian Orthdox church
Head of Coptic orthodox Church
Head of Rumenian Orthdox church
Head of Russian Orthdox church
എരിത്രിയൻ ഓർത്തഡോക്സ് സഭയുടെ ഒന്നാമത്തെ പാത്രിയർക്കീസ് ആര്?
ആബൂനാ ബസേലിയോസ് (Baselios
ആബൂനാ പൗലോസ് (Paul)
ആബൂനാ ഫിലിപ്പോസ് (Philip)
ആബൂനാ ഗ്രീഗറി
ബർത്തലോമായി, തദ്ദേവൂസ് (Barthlomow and Judas) എന്നിവരുടെ അപ്പോസ്തോലിക പാരമ്പര്യം അവകാശപ്പെടുന്ന സഭ ?
എത്യോപ്യൻ
കോപ്റ്റിക്ക്
സിറിയൻ
അർമ്മീനിയൻ.
Coptic Orthdox സഭ ആരാൽ സ്ഥാപിതമായത് എന്നാണ് വിശ്വസിക്കപ്പെടുന്നത് ?
വി.തോമസ് (St.Thomas)
വി. പൗലോസ് (St.Paul)
വി. മർക്കോസ് (St Mark)
വി. പത്രോസ് (St.Peter)
മലങ്കര സഭയും സിറിയൻസഭയും തമ്മിലുളള ബന്ധം ഏത് വർഷം മുതലാണ് ആരംഭിച്ചത്.
1665
1653
1972
1975
തെവാഹെദോ (Thevahedo) means
സ്തുതി ചൊവ്വാക്കപ്പെട്ട (being for glory)
വിശുദ്ധമാക്കപ്പെട്ട (being for holy)
സത്യമാക്കപ്പെട്ട (being for truth)
ഒന്നാക്കപ്പെട്ട (being made one)
2012 അഖില ലോക സഭാ കൗൺസിലിന്റെ (WCC ) പ്രസിഡന്റായിരിക്കെ കാലം ചെയ്ത പിതാവ്
ആബൂന ഫിലിപ്പോസ്
ആബൂന പൗലോസ്
പോപ്പ് ഷെനൂഡാ
ആബൂന ബസേലിയോസ്
സിറിയൻ ഓർത്തഡോക്സ് സഭ എവിടെ സ്ഥാപിതമായി?
അലക്സന്ത്രിയ
അന്ത്യോക്യ
കോൺസ്റ്റാന്റിനോപ്പിൾ
Rome
ആകെയുള്ള 14 ബൈസന്റെൈൻ (Byzantine) orthodox സഭകളിൽ അഗ്രഗാമിയായി (the most important ) കണക്കാക്കപ്പെടുന്ന Patriarchate ഏത്?
Russian Orthodox Patriarchate
Serbian orthodox Patriarchate
Greek Orthodox Patriarchate
Constantinople Ecumenical Patriarchate
യിസ്രായേല്യരുടെ സാക്ഷ്യപെട്ടകം(The Ark of covenant) സൂക്ഷിച്ചിരിക്കുന്ന ദേവാലയം ഏത്?
Our Lady Mary of Zion, എത്യോപ്യ
The mother see of Holy , അർമീനിയ
St.Peters cathedral, അന്ത്യോക്യ
none of above
Constantinople ന്റെ ഇന്നത്തെ പേര്?
Finland
Serbia
Istambul
Bulgaria
2012-ൽ Serbian orthodox സഭാ തലവന്റെ സ്ഥാനാരോഹണത്തിൽ പങ്കെടുത്ത മലങ്കര സഭയിലെ Bishop ?
HG Gabriel Mar Gregorios
H.G. Geevarghese Mar Coorilos
H.G. Yuhananon Mar Dioscoros
H.G. Mathews Mar Themothios
സ്ലാവോണിക്ക് (Slavonic) ആരാധനാ ഭാഷയായി ഉപയോഗിക്കുന്ന സഭ
Syrian Orthdox സഭ
Serbian orthodox സഭ
Rumenian Orthdox സഭ
Russian Orthdox സഭ
2012-ൽ കാലം ചെയ്ത Coptic Orthdox സഭയുടെ തലവൻ
H.H Irinage Patriarch
H.H Pope Shenuda
H.H Zacha I
H.H Aboona Philipose
Syrian Orthodox സഭയുടെ സ്ഥാപകൻ ആര് ?
വി. മർക്കോസ്
വി.തോമസ്
വി. പത്രോസ്
വി.മത്തായി
