wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

CHAPTER 11

Total questions: 10

Worksheet time: 20mins

Name
Class
Date
1.

ജനങ്ങളുടെ പരിതാപ അവസ്ഥ കാണുമ്പോൾ നേതാവിന് വേണ്ടതെന്ത്

a)

സാഹോദര്യം

b)

അനുകമ്പ

c)

സ്നേഹം

d)

ശുശ്രൂഷ

2.

തന്റെ ജനത്തിനു വേണ്ടി ജീവൻ ബലി കഴിച്ച നേതാവ് ആര്?

a)

നാഥാൻ

b)

ദാവീദ്

c)

യേശു

d)

ജോസഫ്

3.

യേശു കണ്ടുമുട്ടുകയും ശുശ്രൂഷിക്കുകയും ചെയ്തവരെ അവിടുന്ന് എന്ത് ചെയ്തു?

a)

സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു

b)

നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും കൊണ്ടുവന്നു

c)

അവർ ശക്തിപ്രാപിക്കും വരെ അവരുടെ ഉത്തരവാദിത്വം ഏറ്റെടുത്തു

d)

ശുശ്രൂഷയുടെ മാതൃക പഠിപ്പിച്ചു

4.

"ആരെങ്കിലും എന്നെ അനുഗ്രഹിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെ തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ" വചനഭാഗം ഏത്?

a)

മത്താ. 9:13

b)

ഹോസി. 6:6

c)

മത്താ. 9:35

d)

മാർക്കോ. 8:34

5.

ബലിയല്ല, --------- ആണ് ഞാൻ ആഗ്രഹിക്കുന്നത്.

a)

സ്നേഹം

b)

അനുകമ്പ

c)

സഹതാപം

d)

കരുണ

6.

ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ --------

a)

ദൈവപുത്രൻ എന്നു വിളിക്കപ്പെടും

b)

ആഹ്ലാദിച്ചാനന്ദിക്കും

c)

ദൈവത്തെ കാണും

d)

സ്വർഗ്ഗ രാജ്യത്തിന് അവകാശികൾ ആകും

7.

ദൈവസ്നേഹവും --------- ഒരുമിച്ചു പോകണം

a)

പരസ്നേഹം

b)

പീഡനം

c)

അനുകമ്പ

d)

ആത്മബലി

8.

"സമയം പൂർത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ". വചനഭാഗം ഏത്?

a)

സാമു. 8:19

b)

സാമു. 7:12

c)

മാർക്കോ. 1:15

d)

ലൂക്ക 4:18

9.

ദൈവം ഭരണം നടത്തുന്ന സ്വാതന്ത്ര്യവും കൂട്ടായ്മയും പുലരുന്ന ഒരു വലിയ കുടുംബമാണ് ---------.

a)

ലോകം

b)

ദൈവരാജ്യം

c)

കാനാൻ ദേശം

d)

സിനഗോഗ്

10.

---------- പ്രവാചകൻവഴി ദൈവം ഇസ്രായേൽ ജനത്തിന് ഒരു രക്ഷകനെ വാഗ്ദാനം ചെയ്തു.

a)

മലാഖി

b)

സക്കറിയ

c)

മിക്ക

d)

നാഥാൻ