wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Jn 16, 17, 18

Total questions: 15

Worksheet time: 5mins

Name
Class
Date
1.

സഹായകൻ എന്തിനെ കുറിച്ചാണ് ബോധ്യപ്പെടുത്തുക? 16:7-8

a)

നീതി

b)

പാപം

c)

ന്യായവിധി

2.

ആരാണ് സത്യത്തിൻ്റെ പൂർണതയിലേക്ക് നയിക്കുന്നത് ? 16:12-15

a)

സത്യാത്മാവ്

b)

യേശു

c)

മനുഷ്യപുത്രൻ

3.

അല്‍പസമയം എന്നതുകൊണ്ട്‌ അവന്‍ എന്താണ്‌ അര്‍ഥമാക്കുന്നത്‌?

യോഹന്നാന്‍ 16 : 16-20 ആരാണ് പറഞ്ഞത്

a)

ശിഷ്യന്മാർ

b)

പത്രോസ്

c)

തോമസ്

4.

''ഇതുവരെ നിങ്ങള്‍ എന്‍െറ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണമാവുകയും ചെയ്യും."

അധ്യായവും വാക്യവും

a)

യോഹന്നാന്‍ 16 : 24

b)

യോഹന്നാന്‍ 16 : 14

c)

യോഹന്നാന്‍ 17 : 25

5.

യോഹന്നാൻ 16:32 ?

a)

അല്ല, അതു വന്നുകഴിഞ്ഞു. ‌.

b)

എങ്കിലും ഞാന്‍ ഏകനല്ല; കാരണം, പിതാവ്‌ എന്നോടുകൂടെയുണ്ട്

c)

എന്നാല്‍, നിങ്ങള്‍ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ഓടി പോകുകയും എന്നെ ഏകനായി തനിച്ചാക്കുകയും ചെയ്യുന്ന സമയം വരുന്നു

6.

ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയച്ച ............ അറിയുക എന്നതാണ്‌ നിത്യജീവന്‍.

യോഹന്നാന്‍ 17 : 1 - 5

a)

യേശുക്രിസ്‌തുവിനെയും

b)

സഹായകനെയും

c)

പരിശുദ്ധത്മാവിനെയും

7.

യോഹന്നാന്‍ 17 : 13

a)

ഇതെല്ലാം ലോകത്തില്‍വച്ചു ഞാന്‍ സംസാരിക്കുന്നത്‌ എന്‍െറ സന്തോഷം അതിന്‍െറ പൂര്‍ണതയില്‍ അവര്‍ക്കുണ്ടാകേണ്ടതിനാണ്‌

b)

എന്തെന്നാല്‍, അവിടുന്ന്‌ അവനു നല്‍കിയിട്ടുള്ളവര്‍ക്കെല്ലാം അവന്‍ നിത്യജീവന്‍ നല്‍കേണ്ടതിന്‌, എല്ലാവരുടെയുംമേല്‍ അവന്‌ അവിടുന്ന്‌ അധികാരം നല്‍കിയിരിക്കുന്നുവല്ലോ.

c)

ഞാന്‍ അവര്‍ക്കുവേണ്ടിയാണുപ്രാര്‍ഥിക്കുന്നത്‌; ലോകത്തിനുവേണ്ടിയല്ല, അങ്ങ്‌ എനിക്കു തന്നവര്‍ക്കു വേണ്ടിയാണ്‌ പ്രാര്‍ഥിക്കുന്നത്‌. എന്തെന്നാല്‍, അവര്‍ അവിടുത്തേക്കുള്ളവരാണ്‌. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്‌.

8.

"അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ്‌ എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന്‌ എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു."

അധ്യായവും വാക്യവും

a)

യോഹന്നാന്‍ 17 : 21

b)

യോഹന്നാന്‍ 17 : 25

c)

യോഹന്നാന്‍ 17 : 11

9.

പിതാവേ, ലോകസ്‌ഥാപനത്തിനുമുമ്പ്‌, എന്നോടുള്ള അവിടുത്തെ ........ അങ്ങ്‌ എനിക്കു മഹത്വം നല്‍കി. അങ്ങ്‌ എനിക്കു നല്‍കിയവരും അതു കാണാന്‍ ഞാന്‍ ആയിരിക്കുന്നിടത്ത്‌ എന്നോടുകൂടെ അവരും ആയിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.

യോഹന്നാന്‍ 17 : 20-25

a)

സ്‌നേഹത്താല്‍

b)

അനുകമ്പയിൽ

c)

ഇവയോന്നും അല്ല

10.

അവിടുത്തെ ........ അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു. എന്നാല്‍, ....... അവരെ ദ്വേഷിച്ചു. എന്തെന്നാല്‍, ഞാന്‍ ലോകത്തിന്‍േറതല്ലാത്തതുപോലെ അവരും ലോകത്തിന്‍േറതല്ല.

യോഹന്നാന്‍ 17 : 14

a)

വചനം, ലോകം

b)

സ്നേഹം, ജനം

c)

ആത്മാവിനെ , സമൂഹം

11.

ശിഷ്യന്മാർക്ക് വേണ്ടി പ്രാർത്ഥിച്ച ശേഷം യേശു എവിടെക്കാണ് പോയത്? 18:1-2

a)

കെദ്രോൺ അരുവിയുടെ അക്കരെ

b)

കെദ്രോണിൽ

c)

ഗസ്തമേനി

12.

യേശുവിനെ പിടിക്കാൻ ആരെല്ലാം വന്നു? 18: 1 - 8

a)

പുരോഹിത പ്രാമാണികൾ

b)

പടയാളികൾ

c)

സേവകർ

d)

യൂദാസ്

13.

ശിമയോൻ പത്രോസ് വാൾ ഊരി വലത്തു ചെവി ഛേദിച്ചത് ആരുടെ ? 18:8-11

a)

മാൽക്കോസ്

b)

ജയ്റോസ്

c)

നികേദമോസ്

14.

ജനങ്ങള്‍ക്കുവേണ്ടി ഒരാള്‍ മരിക്കുന്നതുയുക്‌തമാണെന്നു യഹൂദരെ ഉപദേശിച്ചതു ആരാണ് ?

യോഹന്നാന്‍ 18 : 10-15

a)

കയ്യാഫാസ്

b)

അന്നാസ്

c)

പീലാത്തോസ്

15.

"ഇതിനുവേണ്ടിയാണ്‌ ഞാന്‍ ഈ ലോകത്തിലേക്കു വന്നതും - സത്യത്തിനു സാക്‌ഷ്യം നല്‍കാന്‍. സത്യത്തില്‍നിന്നുള്ളവന്‍ എൻ്റെ സ്വരം കേള്‍ക്കുന്നു."

യോഹന്നാന്‍ 18 : 37

ശരിയോ തെറ്റോ?

a)

ശരി

b)

തെറ്റ്