wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വിശ്വാസ പരിശീലനം ക്ലാസ് 10

Total questions: 15

Worksheet time: 8mins

Name
Class
Date
1.

1.ഈശോ ദൈവരാജ്യിന്റെ സുവിശേഷം പ്രസംഗിക്കാന്‍ ആരംഭിച്ചത് എപ്പോള്‍

a)

യോഹന്നാന്‍ മരിച്ചപ്പോള്‍

b)

യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍

c)

യോബന്നാന്‍ സ്നാനം നല്‍കിയപ്പോള്‍

2.

2. ദൈവരാജ്യത്തിന്റെ പ്രസംഗിക്കുക എന്ന ദൗത്യം ഇന്ന് തുടരുന്നത് ആരിലൂടെയാണ്?

a)

ശ്ലീഹന്മാരിലൂടെ

b)

സഭയിലൂടെ

c)

മെത്രാന്മാരിലൂടെ

3.

3. എന്തു പ്രസംഗിക്കാനാണ് യേശു ശിഷ്യന്മാരോട് ആവശ്യപ്പെട്ടത്?

a)

സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.

b)

മാനസാന്തരപ്പെടുവിന്‍

c)

ദൈവരാജ്യം സമീപിച്ചിരിക്കുന്നു

4.

4. സഭയുടെ നായകനായി ഈശോ നിയമിച്ചത് ആരെ?

a)

പൗലോസ്

b)

പത്രോസ്

c)

തോമാശ്ലീഹാ

5.

5. ചെന്നായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയക്കുന്നു. വാക്യം ഏത്?

a)

മര്‍ക്കോസ് 10/16

b)

മത്തായി 10/16

c)

മത്തായി 10/8

6.

6. "എന്റെ ആടുകളെ മേയിക്കുക'' ആര് ആരോട് പറഞ്ഞു

a)

ഈശോ ശിഷ്യന്മാരോട്

b)

ഈശോ പത്രോസിനോട്

c)

ഈശോ പൗലോസിനോട്

7.

7. ശ്ലീഹന്മാര്‍ പഠിപ്പിച്ച രക്ഷ സാക്ഷ്യപ്പെടുത്തിയത് ആര്?

a)

ഈശോ

b)

സഭ

c)

പരിശുദ്ധാത്മാവ്

8.

8. ശ്ലീഹന്മാര്‍ പരസ്യമായ സുവിശേഷ പ്രഘോഷണത്തിന് ആരംഭം കുറിച്ചത് എന്ന്?

a)

ഉയിര്‍പ്പ് തിരുനാളില്‍

b)

പന്തക്കുസ്താ തിരുനാളില്‍

c)

പെസഹാതിരുനാളില്‍

9.

9. ഭാരതത്തില്‍ സഭ രൂപം കൊണ്ടത് ആരുടെ സുവിശേഷ പ്രഘോഷണ ഫലമായാണ്?

a)

ഫ്രാന്‍സീസ് സേവ്യര്‍

b)

യാക്കോബ് ശ്ലീഹ

c)

തോമ്മാ ശ്ലീഹ

10.

10. സുവിശേഷ വത്ക്കരണത്തിനുള്ള പ്രധാനപ്പെട്ട മാര്‍ഗം

a)

സുവിശേഷ പ്രസംഗങ്ങള്‍

b)

ജീവിത സാക്ഷ്യം

c)

സഭ

11.

11. അശുദ്ധാത്മാക്കള്‍ ഈശോയെ കണ്ടപ്പോള്‍ വിളിച്ചു പറഞ്‍തെന്ത്?

a)

നീ ദൈവപുത്രനാണ്

b)

ഇതാ ദൈവത്തിന്റെ പുത്രന്‍

c)

ഇവന്‍ ദൈവത്തിന്റെ പരിശുദ്ധന്‍

12.

ഗരസേനരുടെ നാട്ടിലെ പിശാചുബാധിതനോട് നിന്റെ പേരെന്ത് എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞ പേരെന്ത് ?

a)

ഗെരിയോന്‍

b)

വെല്‍സെബൂല്‍

c)

ലെഗിയോന്‍

13.

13. ഈശോ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ച ബാലിക ആരുടെ മകളായിരുന്നു?

a)

കൊര്‍ണേലിയൂസ്

b)

ശിമയോന്‍

c)

ജായ്റോസ്

14.

14. അപ്പം വര്‍ദ്ധിപ്പിച്ചതിനു ശേഷം എങ്ങോട്ടു പോകാനാണ് യേശു ശിഷ്യരോട് ആവശ്യപ്പെട്ടത് ?

a)

ബേത്സയ്ദാ

b)

ഗലീലി

c)

കഫര്‍ണാം

15.

തമിഴ് നാട്ടിലെ ആദ്യ സീറോ മലബാര്‍ രൂപത

a)

കന്യാകുമാരി

b)

തക്കല

c)

ബല്‍ത്തങ്ങാടി