wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

navamalika

Total questions: 10

Worksheet time: 5mins

Name
Class
Date
1.

1)യേശുവിൻറെ ബഹുമാനപ്പെട്ട ആഗ്നസ് അമ്മയ്ക്ക് സമർപ്പിച്ച പ്രബന്ധം ഏത് പേരിലാണ് അറിയപ്പെടുന്നത്?

a)

നവമാലിക

b)

ഒരു കൊച്ചു വെള്ള പൂവിൻറെ വസന്തകാല ചരിത്രം

c)

വിശുദ്ധിയുടെ കുറുക്കുവഴി

d)

പുണ്യ വഴികളിലൂടെ

2.

തൂലിക കൈയിൽ എടുക്കുന്നതിന് മുമ്പ് വിശുദ്ധ കൊച്ചുത്രേസ്യ ആദ്യം ചെയ്ത പ്രവർത്തി എന്ത്?

a)

തിരുക്കുടുംബത്തിൻ തന്നെത്തന്നെ സമർപ്പിച്ചു

b)

പരിശുദ്ധ കന്യാ മാതാവിൻറെ തിരു സ്വരൂപത്തിനു മുമ്പിൽ മുട്ടുകുത്തി

c)

ജപമാല കയ്യിൽ എടുത്ത് പ്രാർത്ഥിച്ചു

d)

സ്വർഗ്ഗരാജ്ജ്ഞഇ പരിശുദ്ധഅമ്മയുടെ മുമ്പിൽ സമർപ്പണം നടത്തി

3.

3)ആത്മകഥ എഴുതുന്നതിനു മുൻപ് വിശുദ്ധ കൊച്ചുത്രേസ്യ യ്ക്ക് ബൈബിൾ തുറന്നപ്പോൾ ലഭിച്ച വാക്യം ഏത്

a)

മർക്കോസ് 13 :13

b)

മർക്കോസ് 3: 13

c)

മത്തായി 6 :8

d)

റോമാ 9 :15- 16

4.

തൻറെ ആത്മാവിൽ പാകത വരുത്തിയത് എന്തെല്ലാം ആണ് എന്നാണ് കൊച്ചുത്രേസ്യ പറഞ്ഞത്?

a)

രോഗവും സഹനവും

b)

എൻറെ പ്രിയപ്പെട്ട അമ്മയുടെ മരണം, പിതാവിൻറെ രോഗം

c)

ഈശോ തന്നിൽനിന്ന് അകലെയാണെന്നുള്ള ചിന്ത

d)

ബാഹ്യവും, അന്തരീകവുമായ ക്ലേശങ്ങൾ

5.

യേശു അറുത്തെടുത്ത ചെറുപുഷ്പ ത്തിൻറെ ചരിത്രം ആർക്കുവേണ്ടി മാത്രമാണ് എഴുതാൻ പോകുന്നത് എന്നാണു പറഞ്ഞത്?

a)

സെലിൻ ചേച്ചിക്ക് വേണ്ടി

b)

പൗളിൻ ചേച്ചിക്ക് വേണ്ടി

c)

ആഗ്നസ് അമ്മയ്ക്ക് വേണ്ടി

d)

തൻറെ പ്രിയപ്പെട്ട മരിയ ചേച്ചിക്ക് വേണ്ടി

6.

6)വിഷലിപ്തമായ ലോക അന്തരീക്ഷത്തിൽ നിന്നും കണ്ടു ചെറുപ്പത്തിൽ സംരക്ഷിക്കുവാൻ ----------------നിമിത്തം അവിടുന്ന് തിരുമനസ്സായി

a)

കാരുണ്യം

b)

സ്നേഹo

c)

സമർപ്പണം

d)

വിശുദ്ധി

7.

ഈ പുഷ്പങ്ങൾ ഏതെല്ലാം ഉല്പാദിപ്പിച്ച രണ്ട് തണ്ടുകൾ എന്നേയ്ക്കുമായി സ്വർഗ്ഗരാജ്യത്തിൽ മടങ്ങിയെത്തുകയും ചെയ്തിരിക്കുന്നു.

വിശുദ്ധ കൊച്ചുത്രേസ്യ ഇത് പറഞ്ഞത് ആരെപ്പറ്റിയാണ്?

a)

രണ്ടു ചേച്ചിമാരെ പ്പറ്റി

b)

മാതാപിതാക്കളെ പറ്റി

c)

സെലിൻ ,മരിയ ഇവരെപ്പറ്റി

d)

ഇവയൊന്നുമല്ല

8.

ലില്ലി ചെടി എന്ന് വിശുദ്ധ കൊച്ചുത്രേസ്യ വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?

a)

അലൻ സോണിന്

b)

സ്വകുടുംബത്തെ

c)

സഹോദരിമാരെ

d)

മാതാപിതാക്കളെ

9.

കുഞ്ഞ് ഒരു അസാധാരണ വികൃതി തന്നെയാണ്. കൊച്ചുത്രേസ്യയെ കുറിച്ച് ഇപ്രകാരം പറഞ്ഞതാര്?

a)

അമ്മച്ചി

b)

അപ്പച്ചൻ

c)

മരിയ ചേച്ചി

d)

ആഗ്നസ് അമ്മ

10.

കൊച്ചുത്രേസ്യ കട്ടിലിൽനിന്ന് നിലത്ത് വീഴാതിരിക്കാൻ കുഞ്ഞുനാളിൽ അവളെ സംരക്ഷിച്ചത് ആരാണ് എന്നാണ് അവളുടെ അമ്മ പറയുന്നത്?

a)

മാലാഖമാരും വിശുദ്ധരും

b)

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ

c)

മാലാഖമാരും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളു0

d)

സെലിൻ ചേച്ചിയും പൗളിൻ ചേച്ചിയും